"എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ ഭൂമിയാം അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Raviucity (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= <big>ഭൂമിയാം അമ്മ</big> | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Raviucity (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  <big>ഭൂമിയാം അമ്മ</big>
| തലക്കെട്ട്=  <big>ഭൂമിയാം അമ്മ</big>
| color=  4
| color=  4
}}
<center> <poem>
അമ്മയാം പ്രകൃതിയുടെ മക്കളായ്
വളരുന്നു മനുഷ്യർ, മരങ്ങൾ ,മറ്റ് ജീവജാലങ്ങൾ
പോറ്റി വളർത്തിയ അമ്മയെ തന്നെ
കാർന്നുതിന്നുന്നു നരഭോജികളാം മനുഷ്യർ
ചുട്ടെരിക്കുന്നു വനങ്ങളെ, വെട്ടിനശിപ്പിക്കുന്നു മരങ്ങളെ
മലയും കുന്നും ഇടിച്ചു പരത്തുന്നു, വയലുകൾ നികത്തുന്നു
പ്രകൃതിതൻ മാറത്ത് കെട്ടി പടുക്കുന്നു സൗധങ്ങൾ
പ്രകൃതി തൻ നെഞ്ച് തുരന്ന് ഊറ്റി എടുക്കുന്നു ജീവജലം.
</poem> </center>
{{BoxBottom1
| പേര്= SHREYA.C.P
| ക്ലാസ്സ്=  2 C
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ.എം.എൽ..പി.എസ് .നീരോൽപലം
| സ്കൂൾ കോഡ്= 19835
| ഉപജില്ല= വേങ്ങര
| ജില്ല=  മലപ്പുറം
| തരം=  കവിത
| color= 3
}}
}}