"ഗവ. എച്ച് എസ് എസ് പൂത്തൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dcktm (സംവാദം | സംഭാവനകൾ)
Dcktm (സംവാദം | സംഭാവനകൾ)
വരി 144: വരി 144:
ബയോഗ്യാസ് പ്ലാന്റ്
ബയോഗ്യാസ് പ്ലാന്റ്
കുട്ടികള്‍ തയ്യാറാക്കിയ ചുമര്‍ പത്രികകള്‍ ലാബില്‍ത്തന്നെ പ്രദര്‍ശിപ്പിക്കുന്നത് ഭൗതിക ശാസ്ത്ര പാഠങ്ങളുടെ നിരന്തര സമ്പര്‍ക്കത്തിന് അവസരമൊരുക്കുന്നുണ്ട്.
കുട്ടികള്‍ തയ്യാറാക്കിയ ചുമര്‍ പത്രികകള്‍ ലാബില്‍ത്തന്നെ പ്രദര്‍ശിപ്പിക്കുന്നത് ഭൗതിക ശാസ്ത്ര പാഠങ്ങളുടെ നിരന്തര സമ്പര്‍ക്കത്തിന് അവസരമൊരുക്കുന്നുണ്ട്.
പതിപ്പുകള്‍
പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം 36 പതിപ്പുകളാണ് കുട്ടികള്‍ തയ്യാറാക്കിയത്.
നിലയ്ക്കാത്ത നിലവിളി
(ജീവശാസ്ത്രം ക്ലാസ്സ് VIII)
ജീവസ്ത്രപതിപ്പ് (ക്ലാസ്സ് X)
സയന്‍സ് ആല്‍ബം (ഭൗതികശാസ്ത്രം ക്ലാസ്സ് VIII, IX, X)
ആസ്വാദനക്കുറിപ്പുകള്‍ (സമാഹാരം)
മലയാള വിഭാഗം ക്ലാസ്സ് X D
ഓണപ്പതിപ്പുകള്‍ (മലയാള വിഭാഗം ക്ലാസ്സ് IX A, X D)
വിസ്മയച്ചെപ്പ്( ഗണിതശാസ്ത്ര മാസിക ക്ലാസ്സ് IX)
പാവങ്ങള്‍ പാവകള്‍ (കവിതാ സമാഹാരം)
സ്ക്കൂള്‍ തല എഴുത്തുകൂട്ടം ശില്‍പ്പശാലയില്‍ രൂപപ്പെടുത്തിയത്
മഴയ്ക്കായ് (അനുഭവ സമാഹാരം) VII B
ഓര്‍മ്മയിലെ മഴത്തുള്ളികള്‍ (അനുഭവ സമാഹാരം) VII D
ഒന്നിക്കാം ഇനി വേലയ്ക്കായ് (ജീവശാസ്ത്രം VII B)
കൃഷ്ണവീണ മലയാളം VIII C
പൊന്‍കതിര്‍ മലയാളം VIII C
കല നാടിന്റെ കണ്ണാടി (മലയാളം VIIIA)
വിത്തും കൈക്കോട്ടും (മലയാളം VIIIA)
മണ്ണിന്റെ മാറില്‍ (മലയാളം VIIIA)
ഹരിതപോഷിണി (മലയാളം VIIIA)
ഹരിതഗ്രാമം (മലയാളം VIII D)
കര്‍ഷകജ്യോതി (മലയാളം VIII D)
ഹരിതവരദാനം (മലയാളം VIII D)
മണ്ണിന്റെ മക്കള്‍ (മലയാളം VIII D)
മഴച്ചെപ്പ്
(VII C)
മഴമൊഴി
(VII B)
ഹരിതാഭകള്‍ (കാര്‍ഷിക പതിപ്പ്  VII A)
ഹരിതോത്സവം (കാര്‍ഷിക പതിപ്പ് VII B)
കൃഷിപ്പതിപ്പ് V A & B
സഫലമീജീവിതം (ഉപന്യാസ പതിപ്പ് VI A)
ആകാശവിസ്മയങ്ങള്‍ (സയന്‍സ് പതിപ്പ് VII A)
ഹിന്ദി മാഗസിന്‍ (VI C)
Eminent personalities (VII C)
Festivals (VII A)
ചന്ദ്രോദയം (ആല്‍ബം VIII D)
കാര്‍ഷിക ജ്യോതി (മലയാളം VIII D)
ജീവചരിത്രപ്പതിപ്പ് (ഭൗതികശാസ്ത്രം)
ക്വിസ് കോര്‍ണര്‍ (സയന്‍സ് ആല്‍ബം)
Anthology of English Poems (VIII A)
ജ്ഞാന ദീപ്തി (ഹിന്ദി VIII A)
ജ്യോതിശ്സ്ത്ര വര്‍ഷം
എറണാകുളം മഹാരാജാസ് കോളേജ്, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുമായി സഹകരിച്ച് പാനല്‍ ഫോട്ടോ പ്രദര്‍ശനം നടത്തി. സൗരയൂഥത്തിന്റെ വിസ്മയക്കാഴ്ചകളിലൂടെ പുത്തന്‍ പഠനാനുഭവമാണ് സയന്‍സ് ക്ലബ്ബ് സാധ്യമാക്കിയത്.
സൂര്യഗ്രഹണ നിരീക്ഷണം
സയന്‍സ് ക്ലബ്ബും സോഷ്യല്‍സയന്‍സ് ക്ലബ്ബും ചേര്‍ന്ന് തയ്യാറാക്കിയ ഇരുന്നോറോളം സൗരക്കണ്ണടകളും ഇരുപത് സൗര ദര്‍ശിനികളും സൂര്യഗ്രഹണത്തിന്റെ തത്സമയ നിരീക്ഷണം സാധ്യമാക്കി. ഗ്രഹണ ദിനം വിദ്യാലയത്തിന് വിജ്ഞാനോത്സവ ദിനമായി മാറി.
എഴുത്തുകൂട്ടം
സര്‍വ്വശ്ക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം കലാസാഹിത്യ വേദിയുടെ എഴുത്തുകൂട്ടം കുട്ടികളുടെ സര്‍ഗ്ഗാത്മക ഭാവനയുടെ വികാസത്തിന് അരങ്ങൊരുക്കി. പഞ്ചായത്തുതല എഴുത്തുകൂട്ടത്തിനും വിദ്യാലയം വേദിയൊരുക്കി.
മെഡിക്കല്‍ ക്യാമ്പ്
സ്ക്കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് വടവുകോട് പ്രാഥമികതാരോഗ്യകേന്ദ്രവുമായി സഹകരിച്ച്  പത്താം ക്ലാസ്സുകാര്‍ക്കായി സംഘടിപ്പിടച്ച ഏകദിന മെഡിക്കല്‍ ക്യാമ്പിന് ഡോ.മാത്യു (പി.എച്ച.സി. പൂത്തൃക്ക്) നേതൃത്വം നല്‍കി.
റോഡ് സുര്കഷാ സെമിനാര്‍
കോലഞ്ചേരി ലയണ്‍സ് ക്ലബ്ബ് കേരള പോലീസ് സേനയുടെ സഹായത്തോടെ സ്ക്കൂളുകളിസല്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ സംവാദത്തിനും സംശയ നിവാരണങ്ങല്‍ക്കും വേദിയായി. സ്ക്കൂളിനു മുന്‍ വശത്ത് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത് സാമൂഹിക പ്രവര്‍ത്തന രംഗത്ത് വിദ്യാലയത്തിന്റെ സഹകരണം വ്യക്തമാക്കുന്ന പ്രതീകാത്മക നടപടിയായി.
H1N1 ബോധവല്‍ക്കരണം
പൂത്തൃക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നയിച്ച പന്നിപ്പനി ബോധവല്‍ക്കരണ ക്ലാസ്സ് കുട്ടികള്‍ക്ക് ക്ലാസ്സ് റൂമിനു പുറത്തുള്ള പഠനപ്രവര്‍ത്തനമായി അനുഭവപ്പെട്ടു.
മേളകള്‍
വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശാസ്ത്ര പ്രവൃത്തി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി മേളകളില്‍ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും പങ്കാളിത്തത്തിലൂടെയും നേട്ടങ്ങള്‍ സ്വന്തമാക്കിയതിലൂടെയും മികവിന്റെ പ്രദര്‍ശനത്തിനു കുട്ടികല്‍ക്കു സാധിച്ചു.
മത്സരവേദികളിലെ തിളക്കം
വിദ്യാഭ്യാസ വകുപ്പും വിവിധ ഏജന്‍സികളും പ്രാദേശിക സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന മത്സരങ്ങളിലെല്ലാം വിദ്യാലയത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നത് വിവിധ ക്ലബ്ബുകളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്.
അഖിലകേരള വായനാ മത്സരം, വിദ്യാരംഗം സാഹിത്യോത്സവം, സ്ക്കൂള്‍ കലോത്സവം, സ്ക്കൂള്‍ കായികമേള, വാര്‍ത്താ വായനാ മത്സരം, എന്നിവയിലെല്ലാം ശ്രദ്ധേയമായ നേട്ടങ്ങല്‍ സ്വന്തമാക്കി. പത്താം ക്ലാസ്സിലെ ആര്‍ദ്ര പി പ്രസന്നന്‍ സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ സംസ്ക്കൃതം കവിതാരചനയ്ക്ക് എ ഗ്രേഡ് നേടി.
പ്രശ്നോത്തരി
പെല്‍ത്ത് ക്വിസ്സ്, ചരിത്ര ക്വിസ്സ്, ഗണിത ക്വിസ്സ്, സയന്‍സ് ക്വിസ്സ്, വായനാ മത്സരം, വിജ്ഞാനോത്സവം എന്നിങ്ങലെയുള്ള മത്സരങ്ങല്‍ പഠനപ്രവര്‍ത്തനങ്ങളായി മാറുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങളാണ്. സംസ്ക്കൃതത്തിന്‍ രാമായണ പ്രശ്നോത്തരിയും ശ്രദ്ധേയമായി.
ഹിന്ദി ദിനാചരണം
സെപ്തംബര്‍ 14  പുതുമയുല്ല് ദിനമായിരുന്നു.ചുവരുകളും ക്ലാസ്സ് മുറികളും ഹിന്ദിയിലെഴുതിയ സന്ദേശങ്ങളാല്‍ അലംകൃതമായിരുന്നു. അന്നത്തെ അസംബ്ലിയിലെ ഭാഷാ മാധ്യമം ഹിന്ദിയായിരുന്നു.വാര്‍ത്താവായന, ഹിന്ദി ദിന സന്ദേശം എന്നിവ അവതരിപ്പിക്കപ്പെട്ടു. കുട്ടികള്‍ ഹിന്ദി തെരുവു നാടകവും അവതരിപ്പിച്ചു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_പൂത്തൃക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്