"ഗവ. എച്ച് എസ് എസ് പൂത്തൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dcktm (സംവാദം | സംഭാവനകൾ)
Dcktm (സംവാദം | സംഭാവനകൾ)
വരി 98: വരി 98:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

== മികവ് 2009-10 ==
== '''മികവ് 2009-10''' ==
അനുഭവ സമ്പന്നമായ ഒരധ്യയന വര്‍ഷം
അനുഭവ സമ്പന്നമായ ഒരധ്യയന വര്‍ഷം
വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓര്‍മ്മകള്‍ പേറിയാണ് അധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികള്‍ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേല്‍ക്കാന്‍ രുക്കിയ പ്രവേശനോത്സവം ആദ്യ ദിനത്തെ അവിസ്മരണീയമാക്കി.
<br />വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓര്‍മ്മകള്‍ പേറിയാണ് അധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികള്‍ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേല്‍ക്കാന്‍ രുക്കിയ പ്രവേശനോത്സവം ആദ്യ ദിനത്തെ അവിസ്മരണീയമാക്കി.
‌‌പരിസ്ഥിതി ദിനം
‌‌<br />പരിസ്ഥിതി ദിനം
മുന്‍ വര്‍ഷത്തെപ്പോലെ ഇത്തവണയും അസംബ്ളിയില്‍ പ്രതിജ്ഞ, ലഗു പ്രഭാഷണം, പോസ്റ്റര്‍ രചനാ മത്സരം,പ്രദര്‍ശനം എന്നിവ ദിനാചരണത്തെ സാര്‍ത്ഥകമാക്കി.
മുന്‍ വര്‍ഷത്തെപ്പോലെ ഇത്തവണയും അസംബ്ളിയില്‍ പ്രതിജ്ഞ, ലഗു പ്രഭാഷണം, പോസ്റ്റര്‍ രചനാ മത്സരം,പ്രദര്‍ശനം എന്നിവ ദിനാചരണത്തെ സാര്‍ത്ഥകമാക്കി.
വായനാവാരം
<br />വായനാവാരം
സ്ക്കൂള്‍ അസംബ്ലിയ്ല്‍ ഉദ്ഘാടന ചടങ്ങ്. ശ്രി. വേലായുധന്‍ വുകോട് പ്രഭാഷണം നടത്തി. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ഉദ്ധരണികള്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ വിദ്യാലയ പരിസരത്ത് തിച്ചു. ഞാന്‍ വായിച്ച പുസ്തകം എന്ന പുസ്തക പരിചയ പരിപാടിയും ആസ്വാദനക്കുറിപ്പ് മത്സരവുമായി ആഘോഷം ഒരാഴ്ച നീണ്ടു.

നാടകാവിഷ്ക്കാരം
നാടകാവിഷ്ക്കാരം
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_പൂത്തൃക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്