"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഇനിയും വൈകിയില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/അമ്മ | അമ്മ]]
*[[{{PAGENAME}}/ഇനിയും വൈകിയില്ല | ഇനിയും വൈകിയില്ല]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= അമ്മ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഇനിയും വൈകിയില്ല         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
ആദ്യാക്ഷരം കുറിച്ചാദ്യമായ്
 
ഞാനെഴുതിയ വാക്കാണമ്മ.
ഒരു മരം നടുവാൻ
അറിയാത്തതെന്തെന്നു
മഹാവനം തീർക്കാൻ
ചൊല്ലിത്തരുന്നൊരു
പോയ്‌മറഞ്ഞ
അറിവിന്റെ നിറവാണമ്മ
കിളികളെ കുളിരിനെ
ജീവിതപാതയിൽ
തിരിച്ചു വിളിക്കുവാൻ
കൈപിടിച്ചുയർത്തുന്ന
ഇനിയും വൈകിയില്ല
വിജയമന്ത്രമാണമ്മ
എൻ കൂട്ടരേ
അറിവെന്ന കടലിന്റെ
അങ്ങകലൊരു ജലയുദ്ധം
മറു തീരമറിയാനായ്
കേളികൊട്ടുയരുന്നു അലറുന്നു, ധരണിയുടെ
തുഴയാൻ പഠിപ്പിച്ചതമ്മ.  
മാറു പിളർക്കാൻ..
എന്നുമരികിൽ എന്തിനും കൂട്ടായ്
വറ്റിയ പുഴയും പാടങ്ങളും
താങ്ങായി തണലായി അമ്മ
കേഴുന്നു  ദൈന്യമായി..
മിഴി നിറയെ ഒരാശ്വാസ കുളിർകാറ്റായി അണയുമമ്മ.
ഒരു മരം നടുവാൻ
മഹാവനം തീർക്കാൻ
പോയ്‌മറഞ്ഞ
കിളികളെ കുളിരിനെ
തിരിച്ചു വിളിക്കുവാൻ
ഇനിയും വൈകിയില്ല.
</poem></center>                                                                                                 
</poem></center>                                                                                                 
{{BoxBottom1
{{BoxBottom1

23:00, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇനിയും വൈകിയില്ല


ഒരു മരം നടുവാൻ
മഹാവനം തീർക്കാൻ
പോയ്‌മറഞ്ഞ
കിളികളെ കുളിരിനെ
തിരിച്ചു വിളിക്കുവാൻ
ഇനിയും വൈകിയില്ല
എൻ കൂട്ടരേ
അങ്ങകലൊരു ജലയുദ്ധം
കേളികൊട്ടുയരുന്നു അലറുന്നു, ധരണിയുടെ
മാറു പിളർക്കാൻ..
വറ്റിയ പുഴയും പാടങ്ങളും
കേഴുന്നു ദൈന്യമായി..
ഒരു മരം നടുവാൻ
മഹാവനം തീർക്കാൻ
പോയ്‌മറഞ്ഞ
കിളികളെ കുളിരിനെ
തിരിച്ചു വിളിക്കുവാൻ
ഇനിയും വൈകിയില്ല.

ആദർശ് ആസാദ്
5E വാരം യുപി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത