|
|
വരി 1: |
വരി 1: |
| | | *[[{{PAGENAME}}/ പരിസ്ഥിതിയെ നാം സംരക്ഷിക്കണം| പരിസ്ഥിതിയെ നാം സംരക്ഷിക്കണം]] |
| *[[{{PAGENAME}}/ പരിസ്ഥിതിയെ നാം സംരക്ഷിക്കണം | പരിസ്ഥിതിയെ നാം സംരക്ഷിക്കണം ]] | |
| {{BoxTop1
| |
| | തലക്കെട്ട്= പരിസ്ഥിതിയെ നാം സംരക്ഷിക്കണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| ഇന്ന് ലോകം അഭിമുഖീ കരിക്കുന്ന എറ്റവും വലിയ വിപത്താണ് പരിസ്ഥിതി നശീകരണം.....
| |
| ലോകത്ത് മുഴുവനുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനം ഇല്ല...
| |
| പരിസ്ഥിതി എന്നാൽ വളരേ ചെറിയ തലത്തിൽ ഒതുങ്ങിത്തീർന്ന ഒരു വിഷയം മാത്രമാണ് എന്നാണ് ലോകം വീക്ഷിക്കുന്നത്
| |
| ഒരു പക്ഷെ
| |
| പരിസ്ഥിതി അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറിയിരിക്കുന്നു .....പരിസ്ഥിതി നശിക്കുന്നു......
| |
| ചതുപ്പുകൾ,പാടം മുതലായവ നികത്തുന്നതിനാൽ..
| |
| ജലസ്രോതകളിൽ അണക്കെട്ട് പോലുള്ളവ നിർമിക്കുക...
| |
| മരങ്ങൾ,ചെടികൾ, കാടുകൾ എന്നിവ വെട്ടി നശിപ്പിക്കുക ......
| |
| പാറകൾ,കുന്നുകൾ ഇടിച്ചു നിരപ്പാക്കുക...
| |
| കുഴൽ കിണറുകളുടേ അമിത ഉപയോഗം വ്യവസായ ശാലകളിൽ നിന്ന് പുറം തള്ളുന്ന പുക..
| |
| ഫാക്ടറികളിൽ നിന്ന് പുഴയിലെക്ക് ഒഴുക്കുന്ന മലിനജലം.......
| |
| E- വേസ്റ്റ്,പ്ലാസ്റ്റിക് എന്നിവ പോലുള്ള മണ്ണിൽ അലിയാത്ത വസ്തുക്കൾ അറവുമാലിന്യങൾ.........
| |
| ഇവയൊക്കെയാണ് നമ്മളും നിങ്ങളും പരിസ്ഥിതി സംരക്ഷ്കരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം......
| |
| | |
| പാരിസ്ഥിതിയുടെ ബഹിർസ്പുരണങ്ങളയി കാണുന്ന മാലിന്യങ്ങൾ മുതൽ കൊടുമുടികൾ ഇടിച്ചു നിരത്തുന്നത് വരെയുള്ള സംഭവങ്ങളാണ് ഭൂമിയുടെ നിലനിൽപ്പിന് തന്നെ പരിണമിക്കുന്നത് .
| |
| ഇതിനെതിരെ നാം ഓരോരുത്തരുടെയും ശബ്ദം ഉയരേണ്ടതുണ്ട്!
| |
| | |
| <br>
| |
| | |
| {{BoxBottom1
| |
| | പേര്= ഫാത്തിമ റഫ്ന
| |
| | ക്ലാസ്സ്= 8H <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം.എം.എച്ച്എസ്എസ് തലശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| |സ്കൂൾ കോഡ്= 14008
| |
| | ഉപജില്ല= തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തലശ്ശേരി
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |