തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{വയനാട്}} | {{വയനാട്}} | ||
[[ചിത്രം: | [[ചിത്രം:Wayanad.gif|250px|right]] | ||
[[കേരളം|കേരള സംസ്ഥാനത്തിലെ]] ഒരു ജില്ലയാണ് വയനാട്. [[കല്‍പറ്റ|കല്‍പറ്റയാണ്]] ജില്ലയുടെ ആസ്ഥനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബര്‍ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്.“വയല്‍ നാട്” എന്ന പ്രയോഗത്തില്‍ നിന്നാണ് വയനാട് എന്ന പേരുണ്ടായത്. [[കോഴിക്കോട് ജില്ല|കോഴിക്കോട്]] , [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍]] എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങള്‍ അടര്‍ത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. | [[കേരളം|കേരള സംസ്ഥാനത്തിലെ]] ഒരു ജില്ലയാണ് വയനാട്. [[കല്‍പറ്റ|കല്‍പറ്റയാണ്]] ജില്ലയുടെ ആസ്ഥനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബര്‍ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്.“വയല്‍ നാട്” എന്ന പ്രയോഗത്തില്‍ നിന്നാണ് വയനാട് എന്ന പേരുണ്ടായത്. [[കോഴിക്കോട് ജില്ല|കോഴിക്കോട്]] , [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍]] എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങള്‍ അടര്‍ത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. | ||
വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്. | വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്. | ||
== പേരിനു പിന്നില്‍ == | == പേരിനു പിന്നില്‍ == | ||
പേരിന്റെ ഉറവിടത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ വിഭിന്ന അഭിപ്രായങ്ങള്‍ നിലവിലുണ്ട്. | പേരിന്റെ ഉറവിടത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ വിഭിന്ന അഭിപ്രായങ്ങള്‍ നിലവിലുണ്ട്. | ||
*മായക്ഷേത്ര എന്നാണ് സംസ്കൃതത്തില്‍ ഇതിന്റെ പേര്‍ എന്ന് മദ്രാസ് മാനുവല്‍ ഓഫ് അഡ്മിനിസ്റ്റ്രേഷനില്‍ പറയുന്നു. അത് മലയാളത്തില്‍ മയനാടാവുകയും പിന്നീട് വാമൊഴിയില്‍ വയനാടാവുകയും ചെയ്തു എന്നാണ് ചിലര്‍ കരുതുന്നത്. | *മായക്ഷേത്ര എന്നാണ് സംസ്കൃതത്തില്‍ ഇതിന്റെ പേര്‍ എന്ന് മദ്രാസ് മാനുവല്‍ ഓഫ് അഡ്മിനിസ്റ്റ്രേഷനില്‍ പറയുന്നു. അത് മലയാളത്തില്‍ മയനാടാവുകയും പിന്നീട് വാമൊഴിയില്‍ വയനാടാവുകയും ചെയ്തു എന്നാണ് ചിലര്‍ കരുതുന്നത്. | ||
* വയല്‍ നാട്, വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ മൂലനാമമായി ഉദ്ധരിച്ചുകാണുന്നുണ്ട്. | * വയല്‍ നാട്, വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ മൂലനാമമായി ഉദ്ധരിച്ചുകാണുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
=== പ്രാക്തന കാലം === | === പ്രാക്തന കാലം === | ||
വയനാട്ടിലെ [[എടക്കല്‍]] ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളില്‍ നിന്ന് ചെറുശിലായുഗത്തില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ വെള്‍ലാരം കല്ലഉകൊണ്ട് നിര്‍മ്മിച്ച ആയുധനങ്ങള്‍ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വഷം മുന്‍പ് വരെ ഈ പ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. നവീന ശിലായുഗ സംസ്കാരത്തിന്റെ നിരവധി തെളിവുകള്‍ വയനാടന്‍ മലകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. [[സുല്‍ത്താന്‍ ബത്തേരി|സുല്‍ത്താന്‍ ബത്തേരിക്കും]] [[അമ്പലവയല്‍|അമ്പലവയലിനും]] ഇടയ്ക്കുള്ള [[അമ്പുകുത്തിമല|അമ്പുകുത്തിമലയിലുള്ള]] രണ്ട് ഗുഹകളില്‍ നിന്നും അതിപുരാതനമായ ചുവര്‍ചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. | വയനാട്ടിലെ [[എടക്കല്‍]] ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളില്‍ നിന്ന് ചെറുശിലായുഗത്തില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ വെള്‍ലാരം കല്ലഉകൊണ്ട് നിര്‍മ്മിച്ച ആയുധനങ്ങള്‍ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വഷം മുന്‍പ് വരെ ഈ പ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. നവീന ശിലായുഗ സംസ്കാരത്തിന്റെ നിരവധി തെളിവുകള്‍ വയനാടന്‍ മലകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. [[സുല്‍ത്താന്‍ ബത്തേരി|സുല്‍ത്താന്‍ ബത്തേരിക്കും]] [[അമ്പലവയല്‍|അമ്പലവയലിനും]] ഇടയ്ക്കുള്ള [[അമ്പുകുത്തിമല|അമ്പുകുത്തിമലയിലുള്ള]] രണ്ട് ഗുഹകളില്‍ നിന്നും അതിപുരാതനമായ ചുവര്‍ചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്.എടക്കല്‍ എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങള്‍ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ് എന്നാണ് ചരിത്രകാരനഅയ ഡോ.രാജേന്ദ്രന്‍ കരുതുന്നത്. | ||
[[ചിത്രം:Black&Red pottery megalithic culture.jpg|thumb|left| കറുപ്പും ചുവപ്പും മണ്‍ പാത്രങ്ങള്‍]] | [[ചിത്രം:Black&Red pottery megalithic culture.jpg|thumb|left| കറുപ്പും ചുവപ്പും മണ്‍ പാത്രങ്ങള്‍]] | ||