"സെന്റ് ജോൺ യു പി എസ് അഞ്ചാമട/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43264 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
43264 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
രോഗപ്രതിരോധം   
രോഗപ്രതിരോധം   


           രോഗ പ്രതിരോധശേഷിയിൽ നമ്മുടെ ഇന്ത്യ കൈവരിച്ച നേട്ടം അഭിനന്ദനാർഹമാണ്. രോഗങ്ങൾക്കെതിരെ പലവികസിത രാജ്യങ്ങളിലും ഇല്ലാത്ത പ്രതിരോധ പ്രവർത്തനങ്ങളാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഒട്ടേറെ രോഗങ്ങളെ പ്രതിരോധിക്കുവാനായ് നിരവധി വാക്സിനുകൾ നൽകി വരുന്നുണ്ട്.പോളിയോ , ജ്വരപനി, മലമ്പനി, മഞ്ഞപ്പിത്തം, ടൈഫോയിഡ്, വസൂരി തുടങ്ങിയ രോഗങ്ങളെ നമ്മുടെ പൂമുഖത്തു നിന്നും തുടച്ചു മാറ്റാൻ കർമനിരതമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.ഓരോ കുഞ്ഞിനും ജനിച്ച് ഒരാഴ്ചക്കകം പ്രതിരോധ കുത്തി വയ്പ് നൽകി തുടങ്ങാറുണ്ട്.പല രോഗങ്ങൾക്കു മുള്ള പ്രതിരോധ വാക്സിനേഷനുകൾ കുഞ്ഞുങ്ങളുടെ വയസ്സടിസ്ഥാനമാക്കി നൽകാറുണ്ട്.                ലോകം മുഴുവൻ            കൊറോണ എന്ന മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ചയാണ് ഇന്നു നാം കാണുന്നത്.നിരവധി ആരോഗ്യ പ്രാവർത്തകർ രാവും പകലുമില്ലാതെ പ്രതിരോധ പ്രാവശുചീകരണ വാരം    ഒരു ഗ്രാമത്തിൽ ശുചീകരണ വാരം ഉദ്ഘാടനം ചെയ്യാൻ ഒരു മന്ത്രിയെ വിളിച്ചു.മന്ത്രി തലേ ദിവസം രാത്രി തന്നെ ഗ്രാമത്തിലെത്തി.ഉദ്ഘാടന ദിവസം രാവിലെ മന്ത്രിയെ കാണാനെത്തിയവർ അദ്ദേഹത്തെ അവിടെയെങ്ങും കണ്ടില്ല. അന്വേഷിച്ചപ്പോൾ അദ്ദേഹം ഗ്രാമത്തിലെ തെരുവുകൾ ചൂലുകൊണ്ട് അടിച്ചുവാരി വൃത്തിയാക്കുന്നതാണ് കണ്ടത്. ഇതു കണ്ട ഗ്രാമീണർ ഓരോരുത്തരായി അദ്ദേഹത്തെ സഹായിക്കാൻ ഒപ്പം കൂടി. അതൊരു ഗ്രാമോത്സവം പോലെയായി അങ്ങനെ ഉദ്ഘാടന സമയമായപ്പോഴേക്കും ഗ്രാമം മുഴുവൻ വൃത്തിയായി: പ്രസംഗ മല്ലപ്രവൃത്തിയാണ് പ്രധാനം. വലിയ ആദർശങ്ങൾ പ്രസംഗിക്കുന്നതിനേക്കാൾ പ്രവർത്തിച്ചു കാണിക്കുമ്പോൾ ജനങ്ങൾക്കു എളുപ്പം അവയെ ഉൾക്കൊള്ളുവാൻ സാധിക്കും
           രോഗ പ്രതിരോധശേഷിയിൽ നമ്മുടെ ഇന്ത്യ കൈവരിച്ച നേട്ടം അഭിനന്ദനാർഹമാണ്. രോഗങ്ങൾക്കെതിരെ പലവികസിത രാജ്യങ്ങളിലും ഇല്ലാത്ത പ്രതിരോധ പ്രവർത്തനങ്ങളാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഒട്ടേറെ രോഗങ്ങളെ പ്രതിരോധിക്കുവാനായ് നിരവധി വാക്സിനുകൾ നൽകി വരുന്നുണ്ട്.പോളിയോ , ജ്വരപനി, മലമ്പനി, മഞ്ഞപ്പിത്തം, ടൈഫോയിഡ്, വസൂരി തുടങ്ങിയ രോഗങ്ങളെ നമ്മുടെ പൂമുഖത്തു നിന്നും തുടച്ചു മാറ്റാൻ കർമനിരതമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.ഓരോ കുഞ്ഞിനും ജനിച്ച് ഒരാഴ്ചക്കകം പ്രതിരോധ കുത്തി വയ്പ് നൽകി തുടങ്ങാറുണ്ട്.പല രോഗങ്ങൾക്കു മുള്ള പ്രതിരോധ വാക്സിനേഷനുകൾ കുഞ്ഞുങ്ങളുടെ വയസ്സടിസ്ഥാനമാക്കി നൽകാറുണ്ട്.                ലോകം മുഴുവൻ            കൊറോണ എന്ന മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ചയാണ് ഇന്നു നാം കാണുന്നത്.നിരവധി ആരോഗ്യ പ്രാവർത്തകർ രാവും പകലുമില്ലാതെ പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗരൂകരായിരിക്കുന്നു. കൊറോണ എന്ന ഈ മഹാമാരിയ്ക്കുള്ള വാക്സിൻ കണ്ടെത്തിയില്ലെങ്കിലും വ്യക്തി ശുചിത്വം പാലിച്ചും, അകലം പാലിച്ചും ആരോഗ്യ പ്രവർത്തകരുടെ മാർഗനിർദേശങ്ങൾ അനുസരിച്ചും ഈ വി പത്തിനെ നമ്മൾ കീഴടക്കും.                       രോഗ പ്രതിരോധ മേഖലയിൽ ഇന്നത്തെ തലമുറ നേരിടുന്ന വെല്ലുവിളിയാണ് ജീവിത ശൈലീ രോഗങ്ങൾ .പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ വർദ്ദന ആശങ്കാജനകമാണ്. ഇന്നത്തെ ഭക്ഷണക്രമം നമ്മുടെ ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. പുകവലിയും മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും പുതുതലമുറയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു .ആരോഗ്യ പ്രദമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ വർദ്ദിപ്പിക്കുന്നു
  </p>
  </p>
{{BoxBottom1
{{BoxBottom1