"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
മാങ്ങയുംമെക്കൊ തിന്നണം. രസംകുടിച്ചാൽ | മാങ്ങയുംമെക്കൊ തിന്നണം. രസംകുടിച്ചാൽ | ||
പനിയൊക്കെപമ്പകടക്കും | പനിയൊക്കെപമ്പകടക്കും | ||
ഇല്ല ഞാൻ ആശുപത്രിയിലേക്ക് | ഇല്ല ഞാൻ ആശുപത്രിയിലേക്ക് പോയ് | ||
ക്കോളാം അവൻ ആശുപത്രിയിലേക്ക് | ക്കോളാം അവൻ ആശുപത്രിയിലേക്ക് പോകാൻ ഒരുങ്ങി. അപ്പോൾ അവൻ്റെ അമ്മ രസം കൊണ്ടുവന്നു നീ ഇതു കുടിക്ക് അപ്പോൾ കുറച്ച് ആശ്വാസം കിട്ടും അവൻ അത് കുടിച്ചു അമ്മേ ഞാൻ ആശുപത്രിയിൽ പേകുന്നില്ല ഞാൻ പറഞ്ഞില്ലോ അവൻ്റെ പനി പിൻ്റെദിവസമാകുമ്പേ | ||
ഴോക്കും പനി പമ്പ കടന്നു | ഴോക്കും പനി പമ്പ കടന്നു | ||
അവൻതൻ്റെകുട്ടുക്കാരോ | അവൻതൻ്റെകുട്ടുക്കാരോ | ||
വരി 20: | വരി 20: | ||
അമ്മക്കറിയില്ലോ കടയിൽ വാങ്ങുന്ന പച്ചക്കറികൾ വിഷമടിച്ചു | അമ്മക്കറിയില്ലോ കടയിൽ വാങ്ങുന്ന പച്ചക്കറികൾ വിഷമടിച്ചു | ||
കൊണ്ടുവരുന്നതാണെന്ന്. | കൊണ്ടുവരുന്നതാണെന്ന്. | ||
അതല്ലേ അമ്മ വാങ്ങാൻ പറയുന്നത്. എങ്കിൽ നീ ആ | |||
പറമ്പിൽ പോയി എടുത്തു | പറമ്പിൽ പോയി എടുത്തു | ||
കൊണ്ടുവാ..... നിനക്ക് ഇതെക്കെ ആരാണ് | |||
പറഞ്ഞു തന്നത്? നമ്മുടെ | പറഞ്ഞു തന്നത്? നമ്മുടെ | ||
സ്കൂൾ അസംബ്ലിയിൽ | സ്കൂൾ അസംബ്ലിയിൽ |
13:00, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
ഒരു ദിവസം അച്ചുവിന് പനി വന്നു അവൻ കഞ്ഞി കുടിക്കുകയായിരുന്നു അപ്പോൾ അവൻ്റെ അച്ഛാച്ചൻ പറഞ്ഞു നീ കഞ്ഞിക്കുടിച്ചാൽ നിൻ്റെ പനി മാറില്ല വല്ല ചക്കയും മാങ്ങയുംമെക്കൊ തിന്നണം. രസംകുടിച്ചാൽ പനിയൊക്കെപമ്പകടക്കും ഇല്ല ഞാൻ ആശുപത്രിയിലേക്ക് പോയ് ക്കോളാം അവൻ ആശുപത്രിയിലേക്ക് പോകാൻ ഒരുങ്ങി. അപ്പോൾ അവൻ്റെ അമ്മ രസം കൊണ്ടുവന്നു നീ ഇതു കുടിക്ക് അപ്പോൾ കുറച്ച് ആശ്വാസം കിട്ടും അവൻ അത് കുടിച്ചു അമ്മേ ഞാൻ ആശുപത്രിയിൽ പേകുന്നില്ല ഞാൻ പറഞ്ഞില്ലോ അവൻ്റെ പനി പിൻ്റെദിവസമാകുമ്പേ ഴോക്കും പനി പമ്പ കടന്നു അവൻതൻ്റെകുട്ടുക്കാരോ ടെപ്പം കളിക്കാൻ പോയി അച്ചുവിന് ഒരുഅനുജത്തി ഉണ്ട്. അമ്മു എന്നാണ് പേര്. അവളും അമ്മയും കൂടി അടുക്കളയിലേക്ക് പോയി അവൾ പറഞ്ഞു അമ്മേ പച്ചക്കറികളുമെക്കെ തീർന്നു പോയില്ലോ എന്തു ചെയ്യും കടയിൽ നിന്നും വാങ്ങാം മണ്ടത്തരം പറയാതെ. ഈ പറമ്പിൽ കുറേ പച്ചക്കറികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് അത് എടുത്ത് കറി വച്ചാൽ മതി. അമ്മക്കറിയില്ലോ കടയിൽ വാങ്ങുന്ന പച്ചക്കറികൾ വിഷമടിച്ചു കൊണ്ടുവരുന്നതാണെന്ന്. അതല്ലേ അമ്മ വാങ്ങാൻ പറയുന്നത്. എങ്കിൽ നീ ആ പറമ്പിൽ പോയി എടുത്തു കൊണ്ടുവാ..... നിനക്ക് ഇതെക്കെ ആരാണ് പറഞ്ഞു തന്നത്? നമ്മുടെ സ്കൂൾ അസംബ്ലിയിൽ പറഞ്ഞു തന്നതാ. ഇതു കൊണ്ട് എല്ലാവരും ഒരു കാര്യം മനസ്സിലാക്കു കടയിൽ നിന്നും പച്ചക്കറികൾ വാങ്ങരുത് സ്വന്തമായി നട്ടപിടിപ്പിച്ച ആ പച്ചക്കറിയാണ് വെക്കെണ്ടത്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ