"അൽ-ഹുദ ഇ.എം.എച്ച്.എസ്.പാനായികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Al Huda EMHS}}
{{prettyurl|Al Huda EMHS}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=|
പേര്=|
സ്ഥലപ്പേര്=|
സ്ഥലപ്പേര്=|
വിദ്യാഭ്യാസ ജില്ല=ആലുവ|
വിദ്യാഭ്യാസ ജില്ല=ആലുവ|
റവന്യൂ ജില്ല=എറ​ണാകുളം|
റവന്യൂ ജില്ല=എറ​ണാകുളം|
സ്കൂള്‍ കോഡ്=25059|
സ്കൂൾ കോഡ്=25059|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1984|
സ്ഥാപിതവർഷം=1984|
സ്കൂള്‍ വിലാസം= <br/>|
സ്കൂൾ വിലാസം= <br/>|
പിന്‍ കോഡ്=683522 |
പിൻ കോഡ്=683522 |
സ്കൂള്‍ ഫോണ്‍=|
സ്കൂൾ ഫോൺ=|
സ്കൂള്‍ ഇമെയില്‍=|
സ്കൂൾ ഇമെയിൽ=|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=ആലുവ|
ഉപ ജില്ല=ആലുവ|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=അംഗീകൃതം‌|
ഭരണം വിഭാഗം=അംഗീകൃതം‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ -->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ -->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=|
ആൺകുട്ടികളുടെ എണ്ണം=|
പെൺകുട്ടികളുടെ എണ്ണം=|
പെൺകുട്ടികളുടെ എണ്ണം=|
വിദ്യാര്‍ത്ഥികളുടെ എണ്ണം=650|
വിദ്യാർത്ഥികളുടെ എണ്ണം=650|
അദ്ധ്യാപകരുടെ എണ്ണം=31|
അദ്ധ്യാപകരുടെ എണ്ണം=31|
പ്രിന്‍സിപ്പല്‍= ‍|  
പ്രിൻസിപ്പൽ= ‍|  
പ്രധാന അദ്ധ്യാപകന്‍= |
പ്രധാന അദ്ധ്യാപകൻ= |
പി.ടി.ഏ. പ്രസിഡണ്ട്=‍ |
പി.ടി.ഏ. പ്രസിഡണ്ട്=‍ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=Al Huda EMHS.jpg‎|
സ്കൂൾ ചിത്രം=Al Huda EMHS.jpg‎|
}}
}}




<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
    
    


== ആമുഖം ==
== ആമുഖം ==
1984 ല്‍ 16 കുട്ടികളും 2 അദ്ധ്യാപകരും ഒരു ആയയുമായി മലയാളം ബോധന ഭാഷയില്‍ തുടങ്ങിയ ഈ സ്‌ക്കൂള്‍ 2004 2005 അദ്ധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍അംഗീകാരത്തോടെ 1 മുതല്‍ 10 വരെ ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂള്‍ ആയി ഉയര്‍ത്തി,പാനായിക്കുളത്തും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗത്തിലും പെട്ട കുട്ടികള്‍ക്കും കുറഞ്ഞ ചെലവില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ അല്‍ഹുദ ട്രസ്റ്റ് ഏറ്റെടുത്ത് നടത്തുന്ന ഈ സ്‌ക്കൂളിന് ഇപ്പോള്‍ 3 ഏക്കര്‍ സ്ഥലവും ,രണ്ട് ഇരുനില കെട്ടിടങ്ങളും,കളിക്കാനായി  നല്ല കളിസ്ഥലവും നഴ്‌സറി കുട്ടികള്‍ക്കായി ഒരു കെട്ടിടം,പാര്‍ക്ക് എന്നിവയും ഉണ്ട്.കൂടാതെ സ്‌ക്കൂളിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ഒരു ഇന്റോര്‍ സ്റ്റേഡിയവും പണികഴിപ്പിച്ചിട്ടുണ്ട്.    നിലവില്‍ 300ഓളം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് അടക്കം 13 അദ്ധ്യാപകരും,ലൈബ്രേറിയന്‍,ക്ലാര്‍ക്ക്,പ്യൂണ്‍,ആയ തുടങ്ങി 6 അനദ്ധ്യാപക വിഭാഗവും പ്രവര്‍ത്തിച്ച് വരുന്നു.കൂടാതെ ഐ.റ്റി.ടീച്ചറുടെ മേല്‍നോട്ടത്തില്‍ 13 കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ലാബും ,325 ഓളം പുസ്തകങ്ങളും കുട്ടികള്‍ക്ക് വായിക്കാനാവശ്യമായ പലവിധത്തിലുള്ള ന്യൂസ് പേപ്പറുകളും വീക്ക്‌ലി,മാഗസിന്‍ മുതലായവ ലഭ്യമാകുന്ന ഒരു ലൈബ്രറിയും പ്രവൃത്തി പരിചയമുള്ള ഒരു ലൈബ്രേറിയന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നുണ്ട്.കൂടെ ഒരു ദൃശ്യശ്രവണ മുറിയും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു സയന്‍സ് ലാബും ഉണ്ട്.        കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപക രക്ഷാകര്‍തൃസംഘടനയും,ഈ പ്രദേശത്തെ ജനങ്ങളുടെ സഹകരണവും മാനേജ്‌മെന്റിനെ ഈ സ്‌ക്കൂള്‍ പ്രദേശത്തെ നല്ലൊരു വിദ്യാലയമായി നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു.    ഇതിനെല്ലാമുപരി ഈ വിദ്യാലയത്തിലെ കുട്ടികളെ പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മത്സരബുദ്ധിയോടെ വളര്‍ത്തുന്നതിനാവശ്യമായ എല്ലാ ഘടകങ്ങളും ഒത്തിണക്കിക്കൊണ്ടു പോകുന്നതിന് യോഗ്യരായ അദ്ധ്യാപകരാണെന്ന വസ്തുത ഈ സ്‌ക്കൂളിന്റെ പ്രത്യേകതയാണെന്ന്  സ്മരിച്ചുകൊണ്ട് ഈ ചെറിയ റിപ്പോര്‍ട്ട് ഇവിടെ അവസാനിപ്പിക്കട്ടെ.
1984 16 കുട്ടികളും 2 അദ്ധ്യാപകരും ഒരു ആയയുമായി മലയാളം ബോധന ഭാഷയിൽ തുടങ്ങിയ ഈ സ്‌ക്കൂൾ 2004 2005 അദ്ധ്യയന വർഷത്തിൽ സർക്കാർഅംഗീകാരത്തോടെ 1 മുതൽ 10 വരെ ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂൾ ആയി ഉയർത്തി,പാനായിക്കുളത്തും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗത്തിലും പെട്ട കുട്ടികൾക്കും കുറഞ്ഞ ചെലവിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ അൽഹുദ ട്രസ്റ്റ് ഏറ്റെടുത്ത് നടത്തുന്ന ഈ സ്‌ക്കൂളിന് ഇപ്പോൾ 3 ഏക്കർ സ്ഥലവും ,രണ്ട് ഇരുനില കെട്ടിടങ്ങളും,കളിക്കാനായി  നല്ല കളിസ്ഥലവും നഴ്‌സറി കുട്ടികൾക്കായി ഒരു കെട്ടിടം,പാർക്ക് എന്നിവയും ഉണ്ട്.കൂടാതെ സ്‌ക്കൂളിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് ഒരു ഇന്റോർ സ്റ്റേഡിയവും പണികഴിപ്പിച്ചിട്ടുണ്ട്.    നിലവിൽ 300ഓളം കുട്ടികൾ പഠിക്കുന്ന ഈ സ്‌ക്കൂൾ ഹെഡ്മിസ്ട്രസ് അടക്കം 13 അദ്ധ്യാപകരും,ലൈബ്രേറിയൻ,ക്ലാർക്ക്,പ്യൂൺ,ആയ തുടങ്ങി 6 അനദ്ധ്യാപക വിഭാഗവും പ്രവർത്തിച്ച് വരുന്നു.കൂടാതെ ഐ.റ്റി.ടീച്ചറുടെ മേൽനോട്ടത്തിൽ 13 കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും ,325 ഓളം പുസ്തകങ്ങളും കുട്ടികൾക്ക് വായിക്കാനാവശ്യമായ പലവിധത്തിലുള്ള ന്യൂസ് പേപ്പറുകളും വീക്ക്‌ലി,മാഗസിൻ മുതലായവ ലഭ്യമാകുന്ന ഒരു ലൈബ്രറിയും പ്രവൃത്തി പരിചയമുള്ള ഒരു ലൈബ്രേറിയന്റെ മേൽനോട്ടത്തിൽ നടത്തുന്നുണ്ട്.കൂടെ ഒരു ദൃശ്യശ്രവണ മുറിയും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ഒരു സയൻസ് ലാബും ഉണ്ട്.        കാര്യക്ഷമമായി പ്രവർത്തിക്കുന്ന അദ്ധ്യാപക രക്ഷാകർതൃസംഘടനയും,ഈ പ്രദേശത്തെ ജനങ്ങളുടെ സഹകരണവും മാനേജ്‌മെന്റിനെ ഈ സ്‌ക്കൂൾ പ്രദേശത്തെ നല്ലൊരു വിദ്യാലയമായി നിലനിർത്തുവാൻ സഹായിക്കുന്നു.    ഇതിനെല്ലാമുപരി ഈ വിദ്യാലയത്തിലെ കുട്ടികളെ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മത്സരബുദ്ധിയോടെ വളർത്തുന്നതിനാവശ്യമായ എല്ലാ ഘടകങ്ങളും ഒത്തിണക്കിക്കൊണ്ടു പോകുന്നതിന് യോഗ്യരായ അദ്ധ്യാപകരാണെന്ന വസ്തുത ഈ സ്‌ക്കൂളിന്റെ പ്രത്യേകതയാണെന്ന്  സ്മരിച്ചുകൊണ്ട് ഈ ചെറിയ റിപ്പോർട്ട് ഇവിടെ അവസാനിപ്പിക്കട്ടെ.


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
റീഡിംഗ് റൂം


ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==




== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==




വരി 64: വരി 64:


   
   
== മേല്‍വിലാസം ==
== മേൽവിലാസം ==






വര്‍ഗ്ഗം: സ്കൂള്‍
വർഗ്ഗം: സ്കൂൾ
 
<!--visbot  verified-chils->

22:20, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

അൽ-ഹുദ ഇ.എം.എച്ച്.എസ്.പാനായികുളം
വിലാസം

,
683522
,
എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 - 1984
കോഡുകൾ
സ്കൂൾ കോഡ്25059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമുഖം

1984 ൽ 16 കുട്ടികളും 2 അദ്ധ്യാപകരും ഒരു ആയയുമായി മലയാളം ബോധന ഭാഷയിൽ തുടങ്ങിയ ഈ സ്‌ക്കൂൾ 2004 2005 അദ്ധ്യയന വർഷത്തിൽ സർക്കാർഅംഗീകാരത്തോടെ 1 മുതൽ 10 വരെ ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂൾ ആയി ഉയർത്തി,പാനായിക്കുളത്തും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗത്തിലും പെട്ട കുട്ടികൾക്കും കുറഞ്ഞ ചെലവിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ അൽഹുദ ട്രസ്റ്റ് ഏറ്റെടുത്ത് നടത്തുന്ന ഈ സ്‌ക്കൂളിന് ഇപ്പോൾ 3 ഏക്കർ സ്ഥലവും ,രണ്ട് ഇരുനില കെട്ടിടങ്ങളും,കളിക്കാനായി നല്ല കളിസ്ഥലവും നഴ്‌സറി കുട്ടികൾക്കായി ഒരു കെട്ടിടം,പാർക്ക് എന്നിവയും ഉണ്ട്.കൂടാതെ സ്‌ക്കൂളിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് ഒരു ഇന്റോർ സ്റ്റേഡിയവും പണികഴിപ്പിച്ചിട്ടുണ്ട്. നിലവിൽ 300ഓളം കുട്ടികൾ പഠിക്കുന്ന ഈ സ്‌ക്കൂൾ ഹെഡ്മിസ്ട്രസ് അടക്കം 13 അദ്ധ്യാപകരും,ലൈബ്രേറിയൻ,ക്ലാർക്ക്,പ്യൂൺ,ആയ തുടങ്ങി 6 അനദ്ധ്യാപക വിഭാഗവും പ്രവർത്തിച്ച് വരുന്നു.കൂടാതെ ഐ.റ്റി.ടീച്ചറുടെ മേൽനോട്ടത്തിൽ 13 കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും ,325 ഓളം പുസ്തകങ്ങളും കുട്ടികൾക്ക് വായിക്കാനാവശ്യമായ പലവിധത്തിലുള്ള ന്യൂസ് പേപ്പറുകളും വീക്ക്‌ലി,മാഗസിൻ മുതലായവ ലഭ്യമാകുന്ന ഒരു ലൈബ്രറിയും പ്രവൃത്തി പരിചയമുള്ള ഒരു ലൈബ്രേറിയന്റെ മേൽനോട്ടത്തിൽ നടത്തുന്നുണ്ട്.കൂടെ ഒരു ദൃശ്യശ്രവണ മുറിയും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ഒരു സയൻസ് ലാബും ഉണ്ട്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന അദ്ധ്യാപക രക്ഷാകർതൃസംഘടനയും,ഈ പ്രദേശത്തെ ജനങ്ങളുടെ സഹകരണവും മാനേജ്‌മെന്റിനെ ഈ സ്‌ക്കൂൾ പ്രദേശത്തെ നല്ലൊരു വിദ്യാലയമായി നിലനിർത്തുവാൻ സഹായിക്കുന്നു. ഇതിനെല്ലാമുപരി ഈ വിദ്യാലയത്തിലെ കുട്ടികളെ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മത്സരബുദ്ധിയോടെ വളർത്തുന്നതിനാവശ്യമായ എല്ലാ ഘടകങ്ങളും ഒത്തിണക്കിക്കൊണ്ടു പോകുന്നതിന് യോഗ്യരായ അദ്ധ്യാപകരാണെന്ന വസ്തുത ഈ സ്‌ക്കൂളിന്റെ പ്രത്യേകതയാണെന്ന് സ്മരിച്ചുകൊണ്ട് ഈ ചെറിയ റിപ്പോർട്ട് ഇവിടെ അവസാനിപ്പിക്കട്ടെ.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

വർഗ്ഗം: സ്കൂൾ