"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കുഞ്ഞിത്തത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുഞ്ഞിത്തത്ത <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

15:11, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുഞ്ഞിത്തത്ത


പറയൂ പറയൂ കുഞ്ഞിത്തത്തേ
എങ്ങനെ വന്നീ മുറ്റത്ത്
അമ്മത്തത്ത കണ്ടില്ലേ
ചേച്ചിത്തത്തയറിഞ്ഞില്ലേ.
കുഞ്ഞിത്തത്തേ ലോക് ഡൗണാണ്
പാറിപ്പാറി നടക്കരുതേ
കൊറോണയൊന്നും വരുത്തരുതേ
സൂക്ഷിച്ചങ്ങു നടന്നോണേ ..

 

അഭിരാമി അനിൽ
1 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത