"ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.T.H.S. Nedumangad}}
{{prettyurl|G.T.H.S. Nedumangad}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 13: വരി 16:
| സ്ഥാപിതമാസം=06
| സ്ഥാപിതമാസം=06
| സ്ഥാപിതവർഷം=1961
| സ്ഥാപിതവർഷം=1961
| സ്കൂൾ വിലാസം= മഞ്ച.പി.ഒ, നെടുമങ്ങാട്, തിരുവനന്തപുരം
| സ്കൂൾ വിലാസം= മഞ്ച.പി.ഒ, നെടുമങ്ങാട്,
തിരുവനന്തപുരം
| പിൻ കോഡ്= 695541
| പിൻ കോഡ്= 695541
| സ്കൂൾ ഫോൺ= 04722812686, 9400006460
| സ്കൂൾ ഫോൺ= 04722812686, 9400006460
വരി 20: വരി 23:
| ഉപ ജില്ല= നെടുമങ്ങാട്
| ഉപ ജില്ല= നെടുമങ്ങാട്
| ഭരണം വിഭാഗം= സർക്കാർ
| ഭരണം വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം, സാങ്കേതിക വിദ്യാഭ്യാസം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം,
സാങ്കേതിക വിദ്യാഭ്യാസം
| പഠന വിഭാഗങ്ങൾ1= HS
| പഠന വിഭാഗങ്ങൾ1= HS
| പഠന വിഭാഗങ്ങൾ2= VHSS
| പഠന വിഭാഗങ്ങൾ2= VHSS
വരി 36: വരി 39:
|സ്കൂൾ ചിത്രം= [[പ്രമാണം:42501 THS NDD.jpg|thumb|Technical H.S. Nedumangad]]‎|
|സ്കൂൾ ചിത്രം= [[പ്രമാണം:42501 THS NDD.jpg|thumb|Technical H.S. Nedumangad]]‎|

വരി 42: വരി 45:

==ആമുഖം==
20-ാ൦ നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ ലോകത്താകമാനം തൊഴിൽമേഖലകളിൽ യന്ത്രവൽക്കരണത്തിൻറെ ഭാഗമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കപ്പെട്ടുവെങ്കിലും സാങ്കേതികമികവും വൈദഗ്ദ്യവും പുലർത്തുന്ന തൊഴിലാളികളുടെ അഭാവം രൂക്ഷമായിരുന്നു. പൊതുവിദ്യാഭ്യാസ മേഖല പാഠൄവിഷയങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്ന ആ കാലഘട്ടത്തിൽ സാങ്കേതികവിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. തദവസരത്തിൽ സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ പുതിയൊരു തലമുറയെ സമൂഹത്തിൻറെ താഴെക്കിടയിൽനിന്നും വാർത്തെടുക്കുക എന്ന ഉദ്ദേശത്തിലാണ് ടെക്നിക്കൽ സ്കൂളുകൾ നിലവിൽ വന്നത്. ഇതിലൂടെ സമത്വം, തൊഴിൽ സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുവാനും അതുമൂലം ജീവിതസാഹചര്യങ്ങളിലും ഗണ്യമായ മാറ്റങ്ങൾ വരുത്തുവാനും കഴിഞ്ഞിട്ടുണ്ട്.

ഇന്ന് ശാസ്ത്ര – സാങ്കേതിക – ബഹിരാകാശ രംഗങ്ങളിൽ വന്നിട്ടുള്ള പുരോഗതി നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകമെമ്പാടും പ്രകടമാണ്. ഈ അവിസ്മരണീയമായ നേട്ടത്തിൽ നമ്മുടെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയ സംഭാവനകൾ നിസ്തുലവും അതുല്യവുമാണ്. തൊഴിലധിഷ്ഠിതമായ നൈപുണ്യ വികസനത്തിനായി പൊതു വിദ്യാഭ്യാസ സ്കൂളുകൾ ശ്രമിക്കുന്ന ഈ അവസരത്തിൽ ടെക്നിക്കൽ ഹൈസ്കൂളുകൾ കാലത്തിനു മുന്നേ നടന്നു എന്നുതന്നെ പറയാം.
ടെക്നിക്കൽ ഹൈസ്കൂൾ സംരംഭം ആരംഭിച്ചു ആറ് പതിറ്റാണ്ടുകൾ ആകുമ്പോൾ ഉദ്ദേശ ലക്ഷ്യങ്ങൾ ഒരു പരിധി വരെയെങ്കിലും നേടാൻ കഴിഞ്ഞുവെന്നത് വിലമതിക്കാനാവാത്ത നേട്ടം തന്നെയാണ്. സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിന്നിരുന്ന വിഭാഗത്തെ പ്രോത്സാഹനം നൽകി ശാസ്ത്ര സാങ്കേതിക രംഗത്തെയ്ക്ക് ആകർഷിച്ചു കൈപിടിച്ച് കൊണ്ടുവരാനായതും സ്വയം തൊഴിൽ എന്ന ആശയത്തിലേയ്ക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാനുളള അവസരത്തിന് തലമുറകളെ പ്രാപ്തരാക്കുകയും ചെയ്തുവെന്നത് ചാരിതാർഥ്യത്തോടെ തന്നെ നമുക്ക് പറയാം.

==ചരിത്രം==
==ചരിത്രം==
153

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/759162" എന്ന താളിൽനിന്ന് ശേഖരിച്ചത്