"എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/അദ്ധ്വാനത്തിന്റെ ഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

പണ്ട് പണ്ട് അങ്ങകലെ ഉത്തരേന്ത്യയിൽ ഒരു കർഷകകുടുംബം താമസിച്ചിരുന്നു. ഗൃഹനാഥനായ കർഷകൻ കഠിനാദ്ധ്വാനിയും കൃഷിയോട് ആത്മാർത്ഥതയുമുള്ള ആളായിരുന്നു. ഗൃഹനാഥയാകട്ടെ നിഴൽ പോലെ അദ്ദേഹത്തെ പിൻതുടരുന്നവളും. ഏറെ കഷ്ടപ്പെട്ടാണ് അവർ ജീവിതം മുന്നോട്ട് നീക്കിയത്. അവർക്ക് സുന്ദരിയായൊരു മകളുമുണ്ട്, മാധുരി. പേര് പോലെ തന്നെ മധുരമുള്ള ശബ്ദം, കാറ്റിലുലയുന്ന നീണ്ട നേർത്ത മുടി................. ഒപ്പം വളരെ ബുദ്ധിമതിയും, വിവേകശാലിയും.

ആ ദേശത്തിന്റെ രാജാവായിരുന്നു വീരഭദ്രൻ. പത്നി ദ്രൗപതീദേവി. രണ്ടുപേരും ദേശത്തെ പോരാളികളായിരുന്നു. പക്ഷേ അവരുടെ മകൻ - ദേശത്തിന്റെ കുമാരൻ ഹരിസേനൻ വളരെ അലസനായിരുന്നു. മകന്റെ അലസത കാരണം ആ രാജദമ്പതിമാർ വളരെ ദുഃഖിതരായിരുന്നു.

'തന്റെ മരണശേഷവും കുമാരൻ ഇങ്ങനെ അലസനായി നടന്നാൽ ഈ ദേശം ശിഥിലീകരിച്ചുപോകും.'

187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/759054" എന്ന താളിൽനിന്ന് ശേഖരിച്ചത്