SHUPS Chullimanoor/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
12:33, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020arshak muhammed
('...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(arshak muhammed) |
||
വരി 10: | വരി 10: | ||
ശാസ്ത്രലോകം ഉറ്റുുനോക്കും | ശാസ്ത്രലോകം ഉറ്റുുനോക്കും | ||
പ്രതിരോധത്തിൻ ഔഷധങ്ങൾ | പ്രതിരോധത്തിൻ ഔഷധങ്ങൾ | ||
<center><poem> [[സ്വ൪ഗഭൂമി]] | |||
കുട്ടിക്കാലത്തെനിക്കുണ്ടായിരുന്നു | |||
ഒത്തിരിയൊത്തിരി കളിപ്പാട്ടങ്ങൾ | |||
ഏറെയും പൊട്ടിപ്പോയി പിന്നെ | |||
ഞാനും വളർന്നു വലുതായി | |||
ഇന്നെൻ പറമ്പിൽ ഞാൻ നടക്കുമ്പോൾ | |||
കാണുന്നു പൊട്ടിയ കളിപ്പാട്ടം | |||
എന്തെ ഇതൊന്നും മണ്ണിൽ ചേർന്നില്ല | |||
അമ്മ പറഞ്ഞു "മോനെ ഇത് പ്ലാസ്റ്റിക്കല്ലേ , | |||
എന്താണീ പ്ലാസ്റ്റിക് ?അത് ഭൂമിയിൽ ചേരില്ലേ ? | |||
മണ്ണിലലിയില്ലെന്നു മാത്രമല്ലിത് | |||
ഈ കൊച്ചു ഭൂമിയെ അത് നാശമാക്കും | |||
ഇത് കേട്ട് ഞാനാകെ പേടിച്ചു പോയി | |||
പ്ലാസ്റ്റിക്കിനെ തുരത്തണം നാടിനെ കാക്കണം | |||
എന്താണ് പോംവഴി പറയു അമ്മേ | |||
പ്ലാസ്റ്റിക് ഒഴിവാക്കി തുണി സഞ്ചി മേടിച്ചാൽ | |||
അൽപ്പം ആശ്വാസമാകുമെന്നെന്നമ്മ ചൊല്ലി | |||
ഇത് മാത്രം പോരാ പിന്നെയോ വേണം ചെടികളും മരങ്ങളും നാട്ടിടേണം | |||
കീടനാശിനി പ്രയോഗം നിർത്തണം | |||
ജൈവകൃഷി നമ്മൾ തുടങ്ങിടേണം | |||
ആരും മരങ്ങൾ മുറിക്കരുതേ | |||
അരുമ ജീവികളെ കൊല്ലരുതേ | |||
എല്ലാർക്കും താങ്ങായി തണലായിയെന്നും | |||
നിൽക്കേണ്ടവരാണല്ലോ നമ്മളെന്നും | |||
രക്ഷിക്കാം പുഴയെ ,കാത്തിടാം കാടിനെ | |||
സ്നേഹിക്കാം നമുക്കിനി പ്രകൃതി അമ്മയെ | |||
നല്ലൊരു പച്ചയാം ഭൂമിയെ നിലനിർത്താൻ | |||
ഒരുമിച്ച് നിന്നിടാം സന്തോഷമായി | |||
</poem></center> |