"ആർ.എ.കെ.എം.എ.യു.പി.എസ്/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
ലോകത്തിലെ  ഏറ്റവും കൂടുതൽ  ജനസംഖ്യ    ഉണ്ടായിരുന്നതും സമ്പന്നവുമായ  ചൈനയിലെ" വുഹാൻ " എന്ന സ്ഥലത്താണ് കൊറോണ വൈറസ് ഉണ്ടായത്.ഒരു ദിവസം ഒരാൾ കഠിനമായ  തൊണ്ടവേദന ,പനി ,ചുമ  എന്നിവ  കാരണം ഡോക്ടറെ കണ്ടു .ഈ  സമയം വുഹാൻ  മുഴുവൻ  ഈ രോഗം  വ്യാപിച്ചു .വൈറസ് മൂലമാണ്  ഈ  രോഗം പടരുന്നതെന്ന്  ഡോക്ടർ  കണ്ടുപിടിച്ചു. ആ  വാർത്ത  ചൈന യിൽ  അറിഞ്ഞപ്പോയെക്കും  ലോകമെമ്പാടുമുള്ള  രാജ്യങ്ങളിൽ  ഈ  വാർത്ത എത്തി .അങ്ങനെ ഇന്ത്യയിലുമെത്തി  ആ  വാർത്ത .മറ്റു രാഷ്ട്രങ്ങളിലുള്ളവർ  ഈ  രോഗം  തങ്ങളുടെ  രാജ്യത്തേക്ക്  എത്തുകയില്ലെന്നവർ  കരുതി എന്നാൽ  ഈ  വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും എത്തുകയും വ്യാപിക്കുകയും  ചെയ്തു . അതിനിടയ്ക്  ചൈനയിലുള്ള  ഇന്ത്യക്കാരെയും  പ്രത്യേകിച്ച്  മലയാളികളെയും നാട്ടിലെത്തിക്കാനുള്ള  ശ്രമം നടന്നു . അവിടെ നിന്നും വന്ന  മലയാളികളിൽ നിന്നും കേരളത്തിലും കൊറോണ എത്തി .കേരള സർക്കാരും ആരോഗ്യ വകുപ്പും അവസരോചിതമായി പ്രവർത്തിച്ചതിനാൽ കൊറോണ വൈറസ് വ്യാപനം തടയുവാൻ സാധിച്ചു .

22:43, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് -19