"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/സ്റ്റേ ഹോം സ്റ്റേ സേഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43248 (സംവാദം | സംഭാവനകൾ)
essay
 
Manjumk (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
          കോവിഡ് 19 എന്ന മഹാമാരിക്ക് കാരണമായ കൊറോണ വൈറസ്, ലോകത്ത് ആദ്യമായി കണ്ടത് ചൈനയിൽ വുഹാൻ എന്ന സ്‌ഥലത്ത് ആണ്. അതിന് ശേഷം ലോകത്ത് ആകമാനം 183 രാജ്യങ്ങളിൽ പടർന്നു പിടിക്കുകയും 133.000 ജനങ്ങൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.ഇന്ത്യയിൽ ആദ്യമായി കോവിഡ 19 റെപ്പോർട്ട് ചെയ്തത് നാഗലാൻറിലാണ് .ഇന്ത്യയിൽ രോഗ ബാധിതർ 12' 759 ആണ് രാജ്യത്ത്  കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 420 ആയി ഉയർന്നു. കേരളത്തിൽ ആദ്യമായി കോ വിഡ് 19 സ്ഥിതീകരിച്ചത് പത്തനംതിട്ടയിൽ ആണ്. ഇതോടൊപ്പം കേരളത്തിലെ എല്ലാ ജില്ലകളിലും കോവിഡ് 19 എന്ന മഹാമാരി പടർന്നു പിടിക്കയും ചെയ്തു. ഈ സമയത്ത് നമ്മുക്ക് ഒപ്പം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ,രണ്ട് കൈയും നീട്ടി നമ്മളെ സഹായിച്ച  ബഹുമാനപ്പെട്ട മുഖ്യമന്ത്രിയേയും ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ടീച്ചറമ്മയേയും ഒരിക്കലും മറക്കാൻ കഴിയില്ല. അവർക്ക് ആണ് എൻ്റെ ബിഗ് സലൂട്ട്.' ഈ കൊച്ചു കേരളത്തെ പിടിച്ചുകുലുക്കിയ പല ദുരന്തങ്ങളും ഉണ്ടായി.അതിന്നെയെല്ലാം നമ്മൾ അതിജീവിച്ച് മുന്നേറുകയാണ്.ഇതിനെല്ലാം നന്ദി പറയേണ്ടത് നമ്മുടെ സർക്കാരിനാണ്. ജനപിന്തുണയുമായി മുന്നേറുന്ന നമ്മുടെ സർക്കാരിനൊപ്പം ഞങ്ങളും ഉണ്ട്.നമ്മുക്ക് ഒരുമിച്ച് കൊറോണയെ തുരത്താം.STAY  HOME Stay  Safe.
<P>      കോവിഡ് 19 എന്ന മഹാമാരിക്ക് കാരണമായ കൊറോണ വൈറസ്, ലോകത്ത് ആദ്യമായി കണ്ടത് ചൈനയിൽ വുഹാൻ എന്ന സ്‌ഥലത്ത് ആണ്. അതിന് ശേഷം ലോകത്ത് ആകമാനം 183 രാജ്യങ്ങളിൽ പടർന്നു പിടിക്കുകയും 133.000 ജനങ്ങൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.ഇന്ത്യയിൽ ആദ്യമായി കോവിഡ 19 റെപ്പോർട്ട് ചെയ്തത് നാഗലാൻറിലാണ് .ഇന്ത്യയിൽ രോഗ ബാധിതർ 12' 759 ആണ് രാജ്യത്ത്  കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 420 ആയി ഉയർന്നു. കേരളത്തിൽ ആദ്യമായി കോ വിഡ് 19 സ്ഥിതീകരിച്ചത് പത്തനംതിട്ടയിൽ ആണ്. ഇതോടൊപ്പം കേരളത്തിലെ എല്ലാ ജില്ലകളിലും കോവിഡ് 19 എന്ന മഹാമാരി പടർന്നു പിടിക്കയും ചെയ്തു. ഈ സമയത്ത് നമ്മുക്ക് ഒപ്പം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ,രണ്ട് കൈയും നീട്ടി നമ്മളെ സഹായിച്ച  ബഹുമാനപ്പെട്ട മുഖ്യമന്ത്രിയേയും ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ടീച്ചറമ്മയേയും ഒരിക്കലും മറക്കാൻ കഴിയില്ല. അവർക്ക് ആണ് എൻ്റെ ബിഗ് സലൂട്ട്.' ഈ കൊച്ചു കേരളത്തെ പിടിച്ചുകുലുക്കിയ പല ദുരന്തങ്ങളും ഉണ്ടായി.അതിന്നെയെല്ലാം നമ്മൾ അതിജീവിച്ച് മുന്നേറുകയാണ്.ഇതിനെല്ലാം നന്ദി പറയേണ്ടത് നമ്മുടെ സർക്കാരിനാണ്. ജനപിന്തുണയുമായി മുന്നേറുന്ന നമ്മുടെ സർക്കാരിനൊപ്പം ഞങ്ങളും ഉണ്ട്.നമ്മുക്ക് ഒരുമിച്ച് കൊറോണയെ തുരത്താം.STAY  HOME Stay  Safe.</P>
{{BoxBottom1
{{BoxBottom1
| പേര്= അനന്യ. എസ്. ബി.
| പേര്= അനന്യ. എസ്. ബി.