|
|
| വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്=ദീനരോധനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| അമ്മയാം പ്രകൃതി നമുക്ക് നന്മയാൽ നേരുന്നു പരിസ്ഥിതി.
| |
| ഈ ഉലകത്തിൻ ജീവജാലങ്ങൾ പിന്നെ നമ്മളും രക്ഷിക്കണം ആ വരദാനത്തെ.
| |
| സ്നേഹസമ്പന്നമാം
| |
| ദൈവനാട്ടിൽ നമ്മളുരുവിടവും വാക്യം പരിസ്ഥിതി.
| |
| എന്നാലെത്രയോ ഭ്രാന്തർ നശിപ്പിച്ചു പിച്ചിച്ചീന്തിക്കളയുന്നു
| |
| അവളെയും.
| |
| കാണുന്നില്ലേ കേൾക്കുന്നില്ലേ കൂട്ടരേ
| |
| ഇന്നുമവളുടെ ദീനരോധനം.
| |
| മനുഷ്യർ അധിവസിക്കുന്ന ഈ നാട്ടിൽ ക്രൂരതയ്ക്കും ഒരതിരില്ലേ.
| |
| അവളുടെ ദയനീയാവസ്ഥയ്ക്കു
| |
| കാരണക്കാരായ മനുഷ്യരേ തീർന്നില്ലേ നിങ്ങളുടെ ചൂഷണക്കൊതി. തീർന്നില്ലേ
| |
| നിങ്ങളടെ താണ്ഡവനടനം.
| |
| കുളം തോണ്ടിയും കുന്നിടിച്ചും നിങ്ങൾ നരകമാക്കുന്നു ഈ പരിസരത്തെ.
| |
| ഓർക്കുന്നുണ്ടോ എപ്പോഴേങ്കിലും നിങ്ങൾ വരുത്തുന്ന
| |
| വിനാശത്തിൻ പരിണിതഫലത്തെപ്പറ്റി.
| |
| പരിസ്ഥിതിയെ നിങ്ങൾ പിച്ചിച്ചീന്തുമ്പോൾ
| |
| അറിയുന്നുണ്ടോ
| |
| അവളുടെ അവസ്ഥ.
| |
| അതിനുത്തരവാദികൾ നമ്മളും നശിക്കും സുനിശ്ചയം.
| |
| അവളെ പൂർണമായും നശിപ്പിക്കുന്നതിന് മുൻപ് നിർത്തൂ ഈ ക്രൂരത.
| |
| ഇനിയെങ്കിലും
| |
| മനസ്സിലാക്കൂ മരം വെട്ടിയാൽ ശ്വാസം നിലക്കും, കുളം തൂർത്താൽ കുടിവെള്ളം മുട്ടും, കാട് വെട്ടിയാൽ എല്ലാം മുടങ്ങും.
| |
| ഒന്നാലോചിക്കൂ
| |
| കൂട്ടരേ ഇനിയെങ്കിലും നിർത്തൂ ഈ
| |
| ദുഷ്കൃതം.
| |
| പണ്ടെങ്ങാണ്ടോ
| |
| തുടങ്ങിവെച്ച ഈ
| |
| ചൂഷണമൊന്ന്
| |
| അവസാനിപ്പിക്കൂ.
| |
| ഓതുക നിങ്ങൾ അന്തരാത്മാവിലിങ്ങനെ പ്രകൃതി
| |
| നമുക്ക് പെറ്റമ്മ പോറ്റമ്മയും പ്രകൃതി തന്നെ. ഓർക്കുക അമ്മയില്ലെങ്കിൽ നിങ്ങളുമില്ലെന്ന്.
| |
|
| |
| </poem> </center>
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= ആരതി എം.ആർ
| |
| | ക്ലാസ്സ്= 7B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 24071
| |
| | ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=12345 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |