|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= മറുമരുന്ന് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഹിമവാനുമപ്പുറം ചൈനയിൽ നിന്നും
| |
| വിമാനമേറിവന്ന വൈറസ്
| |
| വിഴുങ്ങുന്നു മാനവരാശിതൻ
| |
| ഭാവിസ്വപ്നങ്ങളേ
| |
| സ്തംഭിച്ചുനിന്നുപോയ്
| |
| ശരവേഗത്തിലോടുന്ന വണ്ടികൾ
| |
| നിശ്ചലം നിന്നൂ മഹാമാരിക്ക് മുന്നിലീ മന്നവർ
| |
| ശവമഞ്ചങ്ങളടുങ്ങിക്കിടക്കുന്നു നിശ്ചലം
| |
| ശിശിരകാലത്തിൻ പത്രങ്ങളെന്നപോൽ
| |
| വിറച്ചുനിൽക്കുന്നൂ ഭരണാധികാരികൾ
| |
| വീർപ്പുമുട്ടുന്നു ലോകർ തങ്ങൾ തൻ വീടകങ്ങളിൽ
| |
| കണ്ടു നാം ദൈവദൂതരേ കണ്മുന്നിൽ
| |
| ശുഭ്രവസ്ത്രധാരിണികളാം മാലാഖമാരേ
| |
|
| |
|
| കണ്ണിനുകാണാ കീടാണുവിൻ തേരോട്ടം തടയുവാൻ
| |
| കാക്കിതൻ കാർക്കശ്യം കണ്ണുരുട്ടുന്നു ,
| |
| ലാത്തിവീശുന്നു, മണ്ണിലും വിണ്ണിലും നിരന്തരം
| |
|
| |
| ആഴ്ചകൾ മാസങ്ങളായ് ,
| |
| എത്തീ വാർത്തകൾ ദിനംതോറും ,
| |
| അടുത്തെത്തീ മരണത്തിൻെറ സന്ദേശവാഹകൻ
| |
| ഹിമാവാനുമിപ്പുറം വിന്ധ്യന്നരികെ
| |
| പശ്ചിമഘട്ടത്തിനക്കരെ
| |
| പാരാവാരത്തിൻ പരിസരങ്ങളിൽ
| |
| പഞ്ഞമേറും ജനപഥങ്ങളിൽ
| |
| കവർന്നൂ ജീവനെ
| |
|
| |
| "തുടരുമോ വിനാശം ? ഒടുങ്ങുമോ വിലാപം ? "
| |
|
| |
| ചൂടേറുമാ വാർത്തകൾ കേട്ടവർ
| |
| ചുറ്റിലും തീർത്തൂ പ്രതിരോധത്തിൻ കോട്ടകൾ
| |
| തടഞ്ഞു നാം മാരിയെ
| |
| 'കോവിഡെ'ന്ന മഹാമാരിയെ
| |
| കണ്ടെടുത്തൂ വ്യാധി തൻ കടൽ കടന്നു വന്നവരെ
| |
| അവർ കണ്ടവരെ
| |
| രക്ഷ നാം നൽകി
| |
| പ്രാണരക്ഷ തൻ പത്ഥ്യം നൽകി
| |
|
| |
| പാഥേയം പകുത്തു നാം നൽകി
| |
| പകർച്ചവ്യാധിയിൽ പകച്ചൊരാ അതിഥിത്തൊഴിലാളികൾക്കും തോറ്റുപോയ് കൊറോണ തൻ തേറ്റ
| |
| തെറ്റിടാത്തൊരാ ഭിഷഗ്വരർ തൻ കുറിപ്പടിക്കു മുന്നിൽ
| |
| മാഞ്ഞുപോയ് വേലിക്കെട്ടുകൾ
| |
| തീർത്തുനാം സ്നേഹത്തിൻ ബലിഷ്ഠമാം സേതുക്കൾ
| |
|
| |
| മുഖ്യമാം വസ്ത്രം മുഖാവരണമായ്
| |
| മുഷിയാതെ നമ്മൾ ശുദ്ധമാക്കി കരങ്ങളും
| |
|
| |
| ഉയിർത്തെഴുന്നേറ്റു നാം , ദൈവപുത്രനോടൊപ്പം
| |
| വിഷുപ്പക്ഷി തൻ തുയിലുണർത്തും കേട്ട്
| |
|
| |
| വറുതി തൻ ദിനങ്ങൾ പോയ് മറയട്ടേ
| |
| പെരുമയുള്ളൊരാ പെരുന്നാളുകൾ വരട്ടേ
| |
|
| |
| മുറിക്കട്ടെ ചങ്ങല
| |
| തിരയട്ടെ ഞാനെൻ ഹാന്റ് സാനിറ്റൈസർ
| |
| അണിയട്ടെ ഞാനെൻ മുഖാവരണം.
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ദയ. എൻ
| |
| | ക്ലാസ്സ്= 7 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സി എം എം യു പി സ്കൂൾ എരമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 19552
| |
| | ഉപജില്ല= പൊന്നാനി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=മലപ്പുറം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
|
| |
| }}
| |