"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kodavilakam44507 (സംവാദം | സംഭാവനകൾ)
No edit summary
Kodavilakam44507 (സംവാദം | സംഭാവനകൾ)
No edit summary
വരി 234: വരി 234:
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/ലോകം കൊറോണ വൈറസിന്റെ പിടിയിൽ  | ലോകം കൊറോണ വൈറസിന്റെ പിടിയിൽ ]]
{{BoxTop1
| തലക്കെട്ട്= ലോകം കൊറോണ വൈറസിന്റെ പിടിയിൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
  2019 നവംബറിൽചൈനയിൽ വുഹാൻ പ്രാവശ്യയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിതികരിച്ചത്. കൊറോണ എന്ന കോവിഡ് 19 വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ചുമ, പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളാണ് ഈ രോഗത്തിനുള്ളത്. കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചകഴിഞ്ഞാൽ 14 ദിവസത്തിനുശേഷമാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. ഇത് ഇൻകുബേഷൻ പീരിയഡ് എന്നറിയപ്പെടുന്നു.
            2020 ജനുവരി 30 നാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ തൃശൂർ ജില്ലയിൽ കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്തത്. ലോകത്താകമാനം പടർന്നുപിടിച്ച കൊറോണ വൈറസിനെ 2020 മാർച്ച്‌ 11 ന് ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. രോഗികളിൽ 60% ഉം അമേരിക്ക, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, സ്‌പെയിൻ, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലാണ്. കൊറോണ വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക് സ്രവങ്ങൾ വഴി പകരുന്നു. ഇത്തരത്തിൽ രോഗം പകരാതിരിക്കാനുള്ള ഏക മാർഗം രാജ്യങ്ങളുടെ അടച്ചുപൂട്ടലാണ്. കൊറോണ വൈറസിന് എതിരെയുള്ള വാക്സിൻ ഇതുവരെയും ലഭ്യമല്ല. അതുകൊണ്ടുതന്നെ കോവിഡ് 19 നെ തുടച്ചുമാറ്റുക സാധ്യമല്ല. പ്രതിരോധിക്കുക മാത്രമാണ് ചെയ്യാവുന്നമരുന്ന്.
          ഇന്ത്യയിൽ കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ 2020 മാർച്ച്‌ 22 ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജനത കർഫ്യുവും തുടർന്ന് ലോക്കഡൗണും നിലവിൽവന്നു. കൊറോണ വൈറസ് പ്രതികൂലമായി ബാധിക്കുന്നത് ആരോഗ്യസംവിധാനങ്ങളെ മാത്രമല്ല സമ്പത്‌ഘാടനയെയുമാണ്. കൊറോണ വൈറസ് എന്ന മഹാമാരിയെ ജാഗ്രതയിലൂടെ തുരത്താം കൊറോണ വൈറസിനെതിരെ ഒറ്റക്കെട്ടായിപൊരുതാം.
{{BoxBottom1
| പേര്=  അഞ്ചുഷ. എസ്. ആർ
| ക്ലാസ്സ്=  III. B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. എൽ. പി. എസ്. കൊടവിളാകം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44507
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}