8,311
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= ഒരു പാഠം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<p> | <p> | ||
കാട്ടിലെ രാജാവാണ് ശൂരൻ സിംഹം. കാട്ടിലെ എല്ലാ മൃഗങ്ങളെയും രാജാവിന് ഒരുപോലെ ഇഷ്ടമാണ്. അതുപോലെ മൃഗങ്ങൾക്കും അങ്ങനെ തന്നെയാണ്. കാട്ടിൽ എല്ലാവരും സന്തോഷത്തോടെ കഴിഞ്ഞുകൂടി. ശൂരൻ സിംഹം തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കാൻ അന്വേഷിക്കാൻ കാട്ടിലൂടെ ദിവസവും പോകും. ഒരു ദിവസം രാജാവിന്റെ മന്ത്രി എന്തോ അസുഖം വന്നു ചത്തുപോയി. രാജാവിന്റെ വലംകൈ ആയിരുന്നു മന്ത്രി. എല്ലാവർക്കും സങ്കടമായി. കുറച്ചുദിവസം കഴിഞ്ഞ് സിംഹം പറഞ്ഞു. നമുക്ക് ഒരു മന്ത്രിയെ വേണം. അതിനു പറ്റിയ ഒരാളെ നമുക്ക് തെരഞ്ഞെടുക്കണം. മൃഗങ്ങളെല്ലാം തന്റെ കഴിവ് രാജാവിനു മുൻപിൽ കാണിച്ചു രാജാവ് അതുകൊണ്ടൊന്നും തൃപ്തിയായില്ല. കുറച്ചുകഴിഞ്ഞ് ഒരു കുരങ്ങൻ അവിടെയെത്തി. അവൻ ഓരോ ജാലവിദ്യ കാണിച്ച് രാജാവിനെ സന്തോഷിപ്പിച്ചു. ഇവനാണ് നമ്മുടെ അടുത്ത മന്ത്രി എന്ന് മഹാരാജാവ് മനസ്സിൽ കരുതി. അടുത്ത ദിവസം കുരങ്ങനെ മന്ത്രിയായി തെരഞ്ഞെടുത്ത വിവരം രാജാവ് എല്ലാവരെയും അറിയിച്ചു. എല്ലാവർക്കും സന്തോഷമായി. | കാട്ടിലെ രാജാവാണ് ശൂരൻ സിംഹം. കാട്ടിലെ എല്ലാ മൃഗങ്ങളെയും രാജാവിന് ഒരുപോലെ ഇഷ്ടമാണ്. അതുപോലെ മൃഗങ്ങൾക്കും അങ്ങനെ തന്നെയാണ്. കാട്ടിൽ എല്ലാവരും സന്തോഷത്തോടെ കഴിഞ്ഞുകൂടി. ശൂരൻ സിംഹം തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കാൻ അന്വേഷിക്കാൻ കാട്ടിലൂടെ ദിവസവും പോകും. ഒരു ദിവസം രാജാവിന്റെ മന്ത്രി എന്തോ അസുഖം വന്നു ചത്തുപോയി. രാജാവിന്റെ വലംകൈ ആയിരുന്നു മന്ത്രി. എല്ലാവർക്കും സങ്കടമായി. കുറച്ചുദിവസം കഴിഞ്ഞ് സിംഹം പറഞ്ഞു. നമുക്ക് ഒരു മന്ത്രിയെ വേണം. അതിനു പറ്റിയ ഒരാളെ നമുക്ക് തെരഞ്ഞെടുക്കണം. മൃഗങ്ങളെല്ലാം തന്റെ കഴിവ് രാജാവിനു മുൻപിൽ കാണിച്ചു രാജാവ് അതുകൊണ്ടൊന്നും തൃപ്തിയായില്ല. കുറച്ചുകഴിഞ്ഞ് ഒരു കുരങ്ങൻ അവിടെയെത്തി. അവൻ ഓരോ ജാലവിദ്യ കാണിച്ച് രാജാവിനെ സന്തോഷിപ്പിച്ചു. ഇവനാണ് നമ്മുടെ അടുത്ത മന്ത്രി എന്ന് മഹാരാജാവ് മനസ്സിൽ കരുതി. അടുത്ത ദിവസം കുരങ്ങനെ മന്ത്രിയായി തെരഞ്ഞെടുത്ത വിവരം രാജാവ് എല്ലാവരെയും അറിയിച്ചു. എല്ലാവർക്കും സന്തോഷമായി. | ||
നല്ല വേനൽക്കാലം ആയി. കാട്ടിൽ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും കിട്ടാതായി. രാജാവും മന്ത്രിയും കൂടി ആലോചിച്ചു. മന്ത്രി പറഞ്ഞു. ഞാൻ നാട്ടിൽ ഒക്കെ ഒന്ന് കറങ്ങിയിട്ട് വരാം. അവിടത്തെ അവസ്ഥ അറിയുകയും ചെയ്യാം. നമുക്ക് ആവശ്യമുള്ളത് കിട്ടുമോ എന്ന് നോക്കുകയും ചെയ്യാം. രാജാവിന്റെ സമ്മതത്തോടെ മന്ത്രിയെ നാട്ടിലേക്ക് പോയി. എന്നാൽ നാട്ടിലെത്തിയപ്പോൾ കുരങ്ങനെ അവിടെയൊന്നും ആരെയും കാണാൻ ആയില്ല. സ്കൂൾ അടച്ച സമയമായിട്ടും കുട്ടികൾ കൂട്ടത്തോടെ കളിക്കുന്നില്ല. നിശബ്ദമായ അന്തരീക്ഷം ആണ് കുരങ്ങനെ അവിടെ കാണാൻ കഴിഞ്ഞത്. കുറച്ചകലെ ഒന്ന് രണ്ടു പേരുണ്ട്. അവരുടെ മുഖത്തെ എന്തോ വച്ചുകെട്ടി ഇരിക്കുന്നുണ്ട്. കുരങ്ങനെ ഒന്നും മനസ്സിലായില്ല ഇല്ല. എന്നാൽ കുരങ്ങനെ നല്ല ശുദ്ധവായു കിട്ടി. നാട്ടിലെത്തിയാൽ കിട്ടാത്തതാണ് ശുദ്ധവായു. വാഹനങ്ങളുടെയും ഫാക്ടറികളിൽ നിന്നും പുറത്തുവരുന്ന വിഷമയമായ പുക അന്തരീക്ഷത്തെ പണ്ട് മലിനമാക്കുന്നു. ഇപ്പോൾ അതൊന്നുമില്ല. പക്ഷികൾ സന്തോഷത്തോടെ പാറിനടക്കുന്നു. പൂമ്പാറ്റകൾ പൂക്കളിൽ നിന്നും തേൻ നുകരുന്നു. മൃഗ ങ്ങളും മറ്റും സന്തോഷത്തോടെ തുള്ളി കളിക്കുന്നു. മയിലുകൾ നൃത്തം ചെയ്യുന്നു. കുയിലുകൾ പാട്ടുപാടുന്നു. തത്തകൾ കൊക്കുരുമ്മി കിന്നാരം പറയുന്നു. കാക്കകൾ കലപില കൂട്ടുന്നു. അങ്ങനെ എന്തെല്ലാം കാഴ്ചകളാണ് ഇവിടെ. കുറച്ചുനാൾ മുൻപ് ഇതൊന്നും ഉണ്ടായിരുന്നില്ല. റോഡിൽ വാഹനങ്ങളുടെയും മനുഷ്യരുടെയും തിരക്കായിരുന്നു. ഒരു ആവശ്യവുമില്ലാതെ ജനങ്ങൾ എന്തിനോവേണ്ടി തിരക്ക് കൂട്ടിയിരുന്നു. ഇപ്പോൾ ആ തിരക്കുകൾ ഒന്നും തന്നെയില്ല. എല്ലാ വീടുകളുടെയും മുറ്റത്തെ പച്ചപ്പ് കാണുന്നുണ്ട്. ചെടികളിൽ നിറയെ പൂ വിരിഞ്ഞു ഇരിക്കുന്നു. പൂക്കളിൽ നിന്നും തേനീച്ചകളും വണ്ടുകളും തേൻ കുടിക്കുന്നു. വീടിനുചുറ്റും കൃഷിത്തോട്ടങ്ങൾ ഉണ്ടായി. എല്ലാവരും ഇപ്പോൾ കൃഷി ചെയ്യുന്ന തിരക്കിലാണ്. പണ്ട് ഉണങ്ങിയ കൃഷിയിടങ്ങൾ എല്ലാം പച്ചപുതച്ച നിൽക്കുകയാണ്. എന്താണ് ഈ മാറ്റങ്ങൾക്ക് കാരണം കുരങ്ങൻ ചിന്തിച്ചു. കുരങ്ങനെ ഒരു എത്തും പിടിയും കിട്ടിയില്ല. അപ്പോഴാണ് ഒരു തത്ത കുരങ്ങന്റെ അടുത്തേക്ക് പാറി വന്നത്. എന്താ കുരങ്ങച്ചൻ ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത്. ഓ... അതോ, ഞാൻ കുറെ നാളായി നാട്ടിലേക്ക് വന്നിട്ട്. ഇപ്പോൾ വന്നപ്പോൾ എന്തൊരു മാറ്റമാണ് ഇവിടെ. ഇതുകേട്ട് തത്ത ചിരിച്ചു. | നല്ല വേനൽക്കാലം ആയി. കാട്ടിൽ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും കിട്ടാതായി. രാജാവും മന്ത്രിയും കൂടി ആലോചിച്ചു. മന്ത്രി പറഞ്ഞു. ഞാൻ നാട്ടിൽ ഒക്കെ ഒന്ന് കറങ്ങിയിട്ട് വരാം. അവിടത്തെ അവസ്ഥ അറിയുകയും ചെയ്യാം. നമുക്ക് ആവശ്യമുള്ളത് കിട്ടുമോ എന്ന് നോക്കുകയും ചെയ്യാം. രാജാവിന്റെ സമ്മതത്തോടെ മന്ത്രിയെ നാട്ടിലേക്ക് പോയി. എന്നാൽ നാട്ടിലെത്തിയപ്പോൾ കുരങ്ങനെ അവിടെയൊന്നും ആരെയും കാണാൻ ആയില്ല. സ്കൂൾ അടച്ച സമയമായിട്ടും കുട്ടികൾ കൂട്ടത്തോടെ കളിക്കുന്നില്ല. നിശബ്ദമായ അന്തരീക്ഷം ആണ് കുരങ്ങനെ അവിടെ കാണാൻ കഴിഞ്ഞത്. കുറച്ചകലെ ഒന്ന് രണ്ടു പേരുണ്ട്. അവരുടെ മുഖത്തെ എന്തോ വച്ചുകെട്ടി ഇരിക്കുന്നുണ്ട്. കുരങ്ങനെ ഒന്നും മനസ്സിലായില്ല ഇല്ല. എന്നാൽ കുരങ്ങനെ നല്ല ശുദ്ധവായു കിട്ടി. നാട്ടിലെത്തിയാൽ കിട്ടാത്തതാണ് ശുദ്ധവായു. വാഹനങ്ങളുടെയും ഫാക്ടറികളിൽ നിന്നും പുറത്തുവരുന്ന വിഷമയമായ പുക അന്തരീക്ഷത്തെ പണ്ട് മലിനമാക്കുന്നു. ഇപ്പോൾ അതൊന്നുമില്ല. പക്ഷികൾ സന്തോഷത്തോടെ പാറിനടക്കുന്നു. പൂമ്പാറ്റകൾ പൂക്കളിൽ നിന്നും തേൻ നുകരുന്നു. മൃഗ ങ്ങളും മറ്റും സന്തോഷത്തോടെ തുള്ളി കളിക്കുന്നു. മയിലുകൾ നൃത്തം ചെയ്യുന്നു. കുയിലുകൾ പാട്ടുപാടുന്നു. തത്തകൾ കൊക്കുരുമ്മി കിന്നാരം പറയുന്നു. കാക്കകൾ കലപില കൂട്ടുന്നു. അങ്ങനെ എന്തെല്ലാം കാഴ്ചകളാണ് ഇവിടെ. കുറച്ചുനാൾ മുൻപ് ഇതൊന്നും ഉണ്ടായിരുന്നില്ല. റോഡിൽ വാഹനങ്ങളുടെയും മനുഷ്യരുടെയും തിരക്കായിരുന്നു. ഒരു ആവശ്യവുമില്ലാതെ ജനങ്ങൾ എന്തിനോവേണ്ടി തിരക്ക് കൂട്ടിയിരുന്നു. ഇപ്പോൾ ആ തിരക്കുകൾ ഒന്നും തന്നെയില്ല. എല്ലാ വീടുകളുടെയും മുറ്റത്തെ പച്ചപ്പ് കാണുന്നുണ്ട്. ചെടികളിൽ നിറയെ പൂ വിരിഞ്ഞു ഇരിക്കുന്നു. പൂക്കളിൽ നിന്നും തേനീച്ചകളും വണ്ടുകളും തേൻ കുടിക്കുന്നു. വീടിനുചുറ്റും കൃഷിത്തോട്ടങ്ങൾ ഉണ്ടായി. എല്ലാവരും ഇപ്പോൾ കൃഷി ചെയ്യുന്ന തിരക്കിലാണ്. പണ്ട് ഉണങ്ങിയ കൃഷിയിടങ്ങൾ എല്ലാം പച്ചപുതച്ച നിൽക്കുകയാണ്. എന്താണ് ഈ മാറ്റങ്ങൾക്ക് കാരണം കുരങ്ങൻ ചിന്തിച്ചു. കുരങ്ങനെ ഒരു എത്തും പിടിയും കിട്ടിയില്ല. അപ്പോഴാണ് ഒരു തത്ത കുരങ്ങന്റെ അടുത്തേക്ക് പാറി വന്നത്. എന്താ കുരങ്ങച്ചൻ ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത്. ഓ... അതോ, ഞാൻ കുറെ നാളായി നാട്ടിലേക്ക് വന്നിട്ട്. ഇപ്പോൾ വന്നപ്പോൾ എന്തൊരു മാറ്റമാണ് ഇവിടെ. ഇതുകേട്ട് തത്ത ചിരിച്ചു. | ||
വരി 13: | വരി 11: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അക്ഷര രാജീവൻ | | പേര്= അക്ഷര രാജീവൻ | ||
| ക്ലാസ്സ്=4 | | ക്ലാസ്സ്=4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= കൂനം എ എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= കൂനം എ എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=13741 | | സ്കൂൾ കോഡ്=13741 | ||
| ഉപജില്ല= | | ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കഥ}} |
തിരുത്തലുകൾ