"ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/അതിജിവികാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36011 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജിവികാം കൊറോണയെ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
36011 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        അതിജിവികാം കൊറോണയെ
| തലക്കെട്ട്=        അതിജീവിക്കാം കൊറോണയെ
| color=        3
| color=        3
}}
                ചൈനയിൽ റുഹാനിൽ ഉടലെടുത്ത കൊറോണയെ  നമുക്ക്  അതിജീവിക്കാം  . ഫെബ്  11  നാൻ  WHO  സ്ഥിതികരിച്ചത് .റുഹാനിൽ ഉടലെടുത്തത് 2019 .2019  ഉടലെടുത്ത കൊറോണ വൈറസിനെ കോവിഡ് 19  എന്ന പേരും നൽകി ..ഒരു  മനുഷ്യനിൽ നിന്ന് അടുത്ത മനുഷ്യനിലേക്ക് വ്യാപിക്കുന്ന ഈ വൈറസിനെ  നമ്മുക്  തുരത്താം .അതിനുള്ള മാർഗം കരുതലോടെ സുരക്ഷിതരായി  ഇരിക്കുക എന്നതാണ് . മഹാ പ്രളയവും ,നിപ്പ  എന്ന വൈറസിനെയും അതിജീവിച്ച ജനങ്ങളാണ് നമ്മൾ ഏവരും .മാസ്കും സാനിറ്റൈസറും ഉപയോഗിച്ച ,കൊറോണയിൽ നിന്നും മുക്തി നെടു
              ഒന്ന് നിങ്ങൾ ഓർക്കുക ,മെഡിക്കൽ ലോകത് ഇന്ന് നാം  ഈ രോഗത്തിന് എതിരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല . നിരന്തരം കണ്ണിലും മൂക്കിലും ,വായിലും കൈകൾ കൊണ്ട് സ്പർശിക്കരുത് ..ശാരീരികമായി അകലം പ്രാപിക്കുക  നാം ഏവരും ..കൊറോണയിൽ നിന്നും മുക്തരാകാൻ സർക്കാർ ലോക്ദറൗണ് എന്ന പേരിൽ  ആൾക്കാരെയും വാഹനങ്ങളെയും സ്തംഭിപ്പിച്ചു . എന്തെങ്കിലും അസ്വസ്ഥതകൾ  അനുഭവപ്പെടുകയാണെങ്കിൽഉടൻ തന്നെ വൈദ്യ സഹായം തേടുക ..ആൽക്കഹോളിന്റെ  അംശംഉള്ള ഹാൻഡ് വാഷ് ഉപയോഗിക്കുക . ഗ്ലോവ്സ്  ഇട്ടു കാര്യങ്ങൾ സുരക്ഷിതമാക്കുക .അന്യനാട്ടിൽ നിന്നും സ്വന്തം നാട്ടിലേക്കു  വരുന്നവർ  14    ദിവസ്  നിരീക്ഷണത്തിൽ കഴിയേണ്ടതാണ് 
             
  ഒരു ചെയിൻ  പോലെ  പടർന്നു  പിടിക്കുന്ന  ഈ വൈറസിനെതിരെ  സർക്കാർ ഉത്തരമിട്ട "break  the chain "  നാം എല്ലാവരും അനുസരിക്കണം .ഈ വൈറസിനെ ഇവിടെനിന്നും തുരത്താൻ ഒറ്റകെട്ടായി  പോരാടാം
{{BoxBottom1
| പേര്= എസ്  വി വൈഷ്ണവി
| ക്ലാസ്സ്=    8B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          എച്  എസ് ചെട്ടികുളങ്ങര 
| സ്കൂൾ കോഡ്= 36011
| ഉപജില്ല=      മാവേലിക്കര
| ജില്ല=  ആലപ്പുഴ 
| തരം=      ലേഖനം
| color=    3
}}
}}