"എ.എൽ.പി.എസ്. പുഴക്കാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl| A L P S Puzhakkattiri }} | ||
| സ്ഥലപ്പേര്=പുഴക്കാട്ടിരി | |||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
| റവന്യൂ ജില്ല= മലപ്പുറം | {{Infobox School | ||
| സ്കൂൾ കോഡ്= 18641 | |സ്ഥലപ്പേര്=പുഴക്കാട്ടിരി | ||
| സ്ഥാപിതദിവസം= | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| സ്ഥാപിതമാസം= | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതവർഷം= 1934 | |സ്കൂൾ കോഡ്=18641 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 679321 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= alpspuzhakkattiri@gmail.com | |യുഡൈസ് കോഡ്=32051500508 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1934 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം=ALP SCHOOL PUZHAKKATTIRI | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=പുഴക്കാട്ടിരി | ||
| പഠന വിഭാഗങ്ങൾ2= | |പിൻ കോഡ്=679321 | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=alpspuzhakkattiri@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മങ്കട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പുഴക്കാട്ടിരിപഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=10 | ||
| പ്രിൻസിപ്പൽ= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| പ്രധാന | |നിയമസഭാമണ്ഡലം=മങ്കട | ||
| പി.ടി. | |താലൂക്ക്=പെരിന്തൽമണ്ണ | ||
| സ്കൂൾ ചിത്രം=18641-sample.jpg | |ബ്ലോക്ക് പഞ്ചായത്ത്=മങ്കട | ||
| }} | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=379 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=343 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രീതി പി എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണികൃഷ്ണൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിബില | |||
|സ്കൂൾ ചിത്രം=18641-sample.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
13:01, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ്. പുഴക്കാട്ടിരി | |
|---|---|
| വിലാസം | |
പുഴക്കാട്ടിരി പുഴക്കാട്ടിരി പി.ഒ. , 679321 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1934 |
| വിവരങ്ങൾ | |
| ഇമെയിൽ | alpspuzhakkattiri@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18641 (സമേതം) |
| യുഡൈസ് കോഡ് | 32051500508 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മങ്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മങ്കട |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുഴക്കാട്ടിരിപഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 379 |
| പെൺകുട്ടികൾ | 343 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രീതി പി എസ് |
| പി.ടി.എ. പ്രസിഡണ്ട് | ഉണ്ണികൃഷ്ണൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിബില |
| അവസാനം തിരുത്തിയത് | |
| 13-01-2022 | Sakkeernvallappuzha |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചരിത്ര പ്രസിദ്ധമായ പാലൂർകോട്ടക്കും,പാതിരമണ്ണ പുഴക്കുമിടക്കുള്ള മനോഹരമായ പുഴക്കാട്ടിരി ഗ്രാമം. നീണ്ടുകിടക്കുന്ന വയലുകളും ചെറിയ തോടുകളും പച്ചപിടിച്ചുനിൽക്കുന്ന മലനിരകളും മനോഹരമാക്കുന്ന ഭൂപ്രദേശം. ഒരു നൂറ്റാണ്ട് മുൻപ് ആ ഗ്രാമപ്രദേശത്തെ അക്ഷരവെളിച്ചത്തിലേക്ക് നയിക്കാൻ ആരംഭിച്ച ഓത്തുപള്ളിക്കൂടം, അവിടെ തുടങ്ങുന്നു ഇന്നത്തെ പുഴക്കാട്ടിരി എ.എൽ.പി.എസിൻറെ ചരിത്രം.ഒരുപാടുകാലം ഓത്തുപള്ളിക്കൂടമായി തന്നെ തുടർന്ൻ 1935ൽ എ.എൽ.പി.എസ്.പുഴക്കാട്ടിരി എന്ന പേരിൽ പ്രൈമറി സ്കൂളായി പ്രവർത്തനം തുടങ്ങി. ശ്രീ.തവളേങ്ങിൽ മുഹമ്മദ് കുട്ടി ആയിരുന്നു അക്കാലത്ത് സ്കൂൾ മാനേജർ.പിന്നീട് അവരിൽനിന്ന് ശ്രീ.കക്കാട്ടിൽ മുഹമ്മദ് ഏറ്റെടുക്കുകയും പുഴക്കാട്ടിരി അങ്ങാടിക്കടുത്തു 85 സെൻറ് സ്ഥലത്ത് മൂന്ന് കെട്ടിടങ്ങളിലായി പ്രവർത്തനം തുടരുകയും വർഷങ്ങൾക്കുശേഷം 1992-ൽ ശ്രീ.പാറക്കോട്ടിൽ നാരായണൻ എന്ന ഉണ്ണിയേട്ടൻ സ്കൂൾ വാങ്ങുകയും പുഴക്കാട്ടിരി അങ്ങാടിയിൽ നിന്ന് ആശുപത്രിപ്പടിയിലുള്ള ഒരേക്കർ സ്ഥലത്തേക്ക് മനോഹരമായ പന്ത്രണ്ട് ക്ലാസ്സ് മുറിയോടുകൂടിയ ഒരു ഇരുനില കെട്ടിടം പണിത് അവിടേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
നിലവിലുള്ള അദ്ധ്യാപകർ
- ത്രേസ്യാമ്മ ചാക്കോ
- ബുഷറ കെ എം
- പ്രീതി പി എസ്
- ഗീത കെ കെ
- സിന്ധു മോഹൻ
- സിന്ധു കെ
- മുഹമ്മദ് ഷാഫി
- ജയന്തി പി.കെ
- രമ്യ ആർ
- ശിവപ്രസാദ് പി
- അനു സി
- വിനിത
- മുനീറ
- ശാലിനി
- ശ്യാമിലി
- അബ്ദുൾ ജലീൽ
- ജമീല മാമ്പ്ര
- റംഷിദ ബീഗം
- ദീപ
- സുപ്രിയ
- സരിത
ഭൗതികസൗകര്യങ്ങൾ


- മനോഹരമായ ഇരുനില കെട്ടിടങ്ങൾ
- വിശാലമായ ഓഡിറ്റോറിയം
- യാത്രസൗകര്യത്തിനു വാഹനങ്ങൾ
- വിശാലമായ കളിസ്ഥലം
- സ്മാർട്ട് ക്ലാസ്സ് റൂമുകൾ
- ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- സംഗീത ക്ലാസ്സുകൾ
- നൃത്ത ക്ലാസ്സുകൾ
- സ്കൌട്ട് ആൻഡ് ഗൈഡ്
- ചിത്ര രചന ക്ലാസ്സുകൾ
- ജൈവ പച്ചക്കറി കൃഷി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 10.9828431,76.149389 | width=800px | zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18641
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മങ്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ