"ഹോളി ഫാമിലി ഹൈസ്കൂൾ താബോർ/അക്ഷരവൃക്ഷം/ അതിജീവനപാത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Holyhsthabore (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനപാത <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Holyhsthabore (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>
പ്രതീക്ഷ  തൻ  കരങ്ങൾക്കായി
കാക്കുന്നു കരയുന്നു....കണ്ണീർ-
പുഴപോൽ വറ്റാതെ  വറ്റാതെ
അതിജീവനപാത പിന്തുടർന്നുഞങ്ങൾ
കോവിഡ്19 മഹാമാരിയെ മാറ്റാൻ
അരുതരുതാരും പുറത്തിറങ്ങാതെ
നേരിടാമീ മഹമാരിയെയും
നിത്യവും ശുചിത്വവും പോഷകാഹാരവും
പ്രതിരോധശക്തിയായി മാറിടുമ്പോൾ
ഇതുതന്നെ നിത്യവും പിന്തുടർന്നീടുക
ഇതുതന്നെ നിത്യവും പിന്തുടർന്നീടുക
നാളെ അതോർത്തുവിലപിക്കാതേ....
നേരിടാമീ മഹാമാരിയെയും</poem></center>