"ഗവ. യു. പി. എസ് ശാസ്താംതല/അക്ഷരവൃക്ഷം/അനുസരണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=അനുസരണ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 6: | വരി 6: | ||
അമ്മക്കിളി ചട്ടിയിലിട്ടു പയറുമണികൾ വറുത്തു. "വേഗം, വേഗം" കുഞ്ഞിക്കിളി പറഞ്ഞു. അമ്മ പയറുമണി അടുപ്പിൽ നിന്ന് താഴെ ഇറക്കി വച്ചു. അമ്മക്കിളി പാത്രം എടുക്കാൻ പോയ സമയം കുഞ്ഞിക്കിളി പയറുമണി കൊത്തി. അവൾ കരഞ്ഞു" അയ്യോ ! അമ്മേ എന്റെ ചുണ്ടു പൊള്ളിയേ ........ അമ്മക്കിളി ഓടി വന്നു. ഞാൻ പറഞ്ഞിട്ടില്ലേ അടുപ്പിൽ നിന്ന് ഇറക്കിയ ആഹാരം തണുത്തിട്ടേ കഴിക്കാവൂ എന്ന്. അമ്മയും അച്ഛനും പറയുന്നത് അനുസരിക്കണം. | അമ്മക്കിളി ചട്ടിയിലിട്ടു പയറുമണികൾ വറുത്തു. "വേഗം, വേഗം" കുഞ്ഞിക്കിളി പറഞ്ഞു. അമ്മ പയറുമണി അടുപ്പിൽ നിന്ന് താഴെ ഇറക്കി വച്ചു. അമ്മക്കിളി പാത്രം എടുക്കാൻ പോയ സമയം കുഞ്ഞിക്കിളി പയറുമണി കൊത്തി. അവൾ കരഞ്ഞു" അയ്യോ ! അമ്മേ എന്റെ ചുണ്ടു പൊള്ളിയേ ........ അമ്മക്കിളി ഓടി വന്നു. ഞാൻ പറഞ്ഞിട്ടില്ലേ അടുപ്പിൽ നിന്ന് ഇറക്കിയ ആഹാരം തണുത്തിട്ടേ കഴിക്കാവൂ എന്ന്. അമ്മയും അച്ഛനും പറയുന്നത് അനുസരിക്കണം. | ||
{BoxBottom1 | |||
| പേര്=ഗൗരി സാരംഗി | |||
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ യു പി എസ് ശാസ്‌താംതല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=44448 | |||
| ഉപജില്ല=നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||