"ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ ഉണ്ണിയുടെ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= ഉണ്ണിയുടെ വിഷു <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഉണ്ണിയുടെ വിഷു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ഉണ്ണിയുടെ വിഷു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
"അമ്മേ ..... കണിക്കൊന്ന പറിക്കാൻ പോവ്വാണ് ഞാൻ.... ഉണ്ണി വിളിച്ചു പറഞ്ഞു കൊണ്ടോടി. കുട്ടരോടൊത്ത് കണിക്കൊന്ന പറിച്ചും, തെക്കേതിലെ സരോജിനിച്ചേച്ചിയോട് ഒരു കൊച്ചു ചക്കകടം വാങ്ങിയും ,തൊടിയിലെ മാവിലെ മാമ്പഴം പറിച്ചും ,പൂജാമുറിയിലെ കൊച്ചു കൃഷ്ണ വിഗ്രഹം എടുത്ത് തുടച്ച് വൃത്തിയാക്കിയും ,ഒരു കൊച്ചു ഓട്ടുപാത്രത്തിൽ ഉണ്ണിയും അമ്മയും കണി ഒരുക്കി. അതിരാവിലെ കുളിച്ച് കോടി മുണ്ടുടുത്ത് എത്തിയ ഉണ്ണിക്ക് അമ്മ കൈനീട്ടം നൽകി.ഉച്ചയ്ക്ക് ഒരുമിച്ച് വിഷു സദ്യ കഴിച്ചു. നല്ലൊരു വിഷുക്കാലം പെട്ടെന്ന് ഓടി മറഞ്ഞു . | "അമ്മേ ..... കണിക്കൊന്ന പറിക്കാൻ പോവ്വാണ് ഞാൻ.... ഉണ്ണി വിളിച്ചു പറഞ്ഞു കൊണ്ടോടി. കുട്ടരോടൊത്ത് കണിക്കൊന്ന പറിച്ചും, തെക്കേതിലെ സരോജിനിച്ചേച്ചിയോട് ഒരു കൊച്ചു ചക്കകടം വാങ്ങിയും ,തൊടിയിലെ മാവിലെ മാമ്പഴം പറിച്ചും ,പൂജാമുറിയിലെ കൊച്ചു കൃഷ്ണ വിഗ്രഹം എടുത്ത് തുടച്ച് വൃത്തിയാക്കിയും ,ഒരു കൊച്ചു ഓട്ടുപാത്രത്തിൽ ഉണ്ണിയും അമ്മയും കണി ഒരുക്കി. അതിരാവിലെ കുളിച്ച് കോടി മുണ്ടുടുത്ത് എത്തിയ ഉണ്ണിക്ക് അമ്മ കൈനീട്ടം നൽകി.ഉച്ചയ്ക്ക് ഒരുമിച്ച് വിഷു സദ്യ കഴിച്ചു. നല്ലൊരു വിഷുക്കാലം പെട്ടെന്ന് ഓടി മറഞ്ഞു . | ||