"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കോറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കോറോണയെ (മൂലരൂപം കാണുക)
17:50, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പ്രതിരോധിക്കാം കോറോണയെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
പോരാടുവാൻ നേരമായിന്നു കൂട്ടരെ | |||
പ്രതിരോധമാർഗത്തിലൂടെ | |||
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി- | |||
ന്നലയടികളിൽ നിന്നു മുക്തിനേടാം | |||
ഒഴിവാക്കിടാം സ്നേഹസന്ദർശനം | |||
നമുക്കൊഴിവാക്കിടാം ഹസ്തദാനം | |||
അൽപകാലം നാം അകന്നിരുന്നാലും | |||
പരിഭവിക്കേണ്ട പിണങ്ങിടേണ്ട | |||
പരിഹാസരൂപേണ കരുതലില്ലാതെ | |||
നടക്കുന്ന സോദരെ കേട്ടുകൊൾക | |||
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല- | |||
ഒരു ജനതയെത്തന്നെയല്ലെ? | |||
ആര്യോഗ്യരക്ഷയ്ക്ക് നൽകും നിർദേശങ്ങൾ | |||
പാലിച്ചിടാം മടിക്കാതെ | |||
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ | |||
ഒരു മനസ്സോടെ ശ്രമിക്കാം | |||
ജാഗ്രതയോടെ ശുചിത്വബോധത്തോടെ | |||
മുന്നേറിടാം ഭയക്കാതെ | |||
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം | |||
ഈ ലോക നന്മയ്ക്കു വേണ്ടി. | |||
</poem> | |||
{{BoxBottom1 | |||
| പേര്= ദേവിക. എം | |||
| ക്ലാസ്സ്= 6 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ കാട്ടിലങ്ങാടി. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 19024 | |||
| ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പിറം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |