emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,537
തിരുത്തലുകൾ
('{{BoxTop1 |തലക്കെട്ട്=രാമുവിന്റെ സൻമനസ്സ് |color=3 }} <center><...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
|color=3 | |color=3 | ||
}} | }} | ||
ഒരിക്കൽ ഒരു ഗ്രാമത്തിൽ രാമു എന്നു പേരുള്ള ഒരാൾ ഉണ്ടായിരുന്നു.അയാളുടെ തോട്ടത്തിൽ ആപ്പിൾ മരം ഉണ്ടായിരുന്നു.ആ മരത്തിൽ നിറയെ ആപ്പിൾ ഉണ്ടായിരുന്നു.രാമു ആ മരത്തിന്റെ ചുവട്ടിൽ നിന്നു കളിക്കാറുണ്ടായിരുന്നു.വിശക്കുമ്പോൾ മരത്തിൽ നിന്ന് ആപ്പിൾ പറിച്ച് കഴിച്ചിരുന്നു. | ഒരിക്കൽ ഒരു ഗ്രാമത്തിൽ രാമു എന്നു പേരുള്ള ഒരാൾ ഉണ്ടായിരുന്നു.അയാളുടെ തോട്ടത്തിൽ ആപ്പിൾ മരം ഉണ്ടായിരുന്നു.ആ മരത്തിൽ നിറയെ ആപ്പിൾ ഉണ്ടായിരുന്നു.രാമു ആ മരത്തിന്റെ ചുവട്ടിൽ നിന്നു കളിക്കാറുണ്ടായിരുന്നു.വിശക്കുമ്പോൾ മരത്തിൽ നിന്ന് ആപ്പിൾ പറിച്ച് കഴിച്ചിരുന്നു. | ||
കുറേ വർഷം കഴിഞ്ഞപ്പോൾ മരം മുറിക്കാൻ തീരുമാനിച്ചു.പക്ഷെ ആ മരത്തിന്റെ മുകളിൽ കുറേ ജീവികൾ താമസിച്ചിരുന്നു.അവർ കരയാൻ തുടങ്ങി."അയ്യോ ഇത് ഞങ്ങളുടെ വീടാണ്,മുറിക്കരുതേ".രാമുവിന് അത് കേട്ട് സങ്കടമായി.രാമു പറഞ്ഞു ഞാൻ മരം വെട്ടുന്നില്ല.അവർക്കൊക്കെ സന്തോഷമായി. | കുറേ വർഷം കഴിഞ്ഞപ്പോൾ മരം മുറിക്കാൻ തീരുമാനിച്ചു.പക്ഷെ ആ മരത്തിന്റെ മുകളിൽ കുറേ ജീവികൾ താമസിച്ചിരുന്നു.അവർ കരയാൻ തുടങ്ങി."അയ്യോ ഇത് ഞങ്ങളുടെ വീടാണ്,മുറിക്കരുതേ".രാമുവിന് അത് കേട്ട് സങ്കടമായി.രാമു പറഞ്ഞു ഞാൻ മരം വെട്ടുന്നില്ല.അവർക്കൊക്കെ സന്തോഷമായി. | ||
പ്രകൃതിയിലുള്ള മരങ്ങൾ നശിപ്പിക്കരുത്. | പ്രകൃതിയിലുള്ള മരങ്ങൾ നശിപ്പിക്കരുത്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മിഫ്ദ.കെ | | പേര്= മിഫ്ദ.കെ | ||
വരി 20: | വരി 20: | ||
| color=1 | | color=1 | ||
}} | }} | ||
{{Verified1|name=MT_1227|തരം=കഥ}} |