"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ഭ്രാന്തൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
അജ്ഞാതൻ ആരാഞ്ഞു | |||
ആരാണ് ഭ്രാന്തൻ | |||
അമ്മതൻ മടിയിലൂയലാടുമാ | |||
കുരുന്നുപറഞ്ഞു, | |||
തെരുവിൽ ഭാണ്ഡംപേറുമാ | |||
തെരുവുതെണ്ടിയാണു ഭ്രാന്തൻ | |||
അപ്പോഴതാരോ | |||
അശരീരിയൽ ചൊല്ലി | |||
അനാട്ടമിഹാളിൽ അട്ടഹസിക്കുമാ | |||
അജ്ഞാത പ്രൊഫസറാണു ഭ്രാന്തൻ | |||
അനന്തമാം ലോകത്തെ പാടിപുകഴ്ത്തുമാ | |||
അന്ധനാം കവിയാണു ഭ്രാന്തൻ | |||
എല്ലാം ശ്രവിക്കവെ | |||
ആരോ പറഞ്ഞു | |||
നോട്ടുകെട്ടുകൾ തേടിയലയും | |||
പരിഷ്കാരിയാം മനുഷ്യാ | |||
നീയാണു ഭ്രാന്തൻ | |||
നീയാണു ഭ്രാന്തൻ | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ശ്രേയ പി എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്=8 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| വരി 33: | വരി 37: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||