|
|
| വരി 37: |
വരി 37: |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| {{BoxTop1
| |
| | തലക്കെട്ട്= സ്വത്വത്തിലേയ്ക്ക്.. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| മതംപോയ് രാഷ്ട്രീയവും സമുദായങ്ങളും
| |
| വെളുത്തവൻ കറുത്തവൻ ഭേദബുദ്ധികളെല്ലാം
| |
| മനുഷ്യൻ മാത്രമായി........
| |
| എങ്ങും പച്ചയായമനുഷ്യൻ
| |
| ആഢംബരങ്ങൾ അലങ്കാരപൊങ്ങച്ചമെല്ലാം
| |
| മാഞ്ഞുപോയ് വിശപ്പുമാത്രമായി മനുഷ്യരിൽ
| |
| മദ്യംമയക്കിയഹൃദയങ്ങൾ പുത്രകളത്രാദികളെ
| |
| നിർമ്മലമായി പുൽകിയിരുന്നു
| |
| മറഞ്ഞുപോയ് പൗരത്വഭേദഗതി
| |
| സമരങ്ങൾ നിരാഹാരകോലാഹലങ്ങളെല്ലാം
| |
| മാലിന്യമാം പുകവണ്ടികൾ, യന്ത്രശാലകൾ
| |
| സർവ്വതും നിശബ്ദമായിനിന്നുപോയി
| |
| പ്രകൃതി എങ്ങും പരിമളം പടർത്തിയവേളയിൽ
| |
| അഹോ ! മനുഷ്യൻ മാത്രം മുഖം മൂടിയണിഞ്ഞു.
| |
| </poem> </center>
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= സിയ
| |
| | ക്ലാസ്സ്=10 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എച്ച് എസ് എസ് പനങ്ങാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 23068
| |
| | ഉപജില്ല=കൊടുങ്ങല്ലൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തൃശൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Sunirmaes| തരം= കവിത}}
| |