"നമുക്ക് മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' '''നമുക്ക് മുന്നേറാം'''' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nssups42555 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''നമുക്ക് മുന്നേറാം'''
'''നമുക്ക് മുന്നേറാം'''
ഭയപ്പെടേണ്ട കൂട്ടുകാരെ
കൊറോണയെ തുരത്തിടാം
ജാഗ്രതയോടെ മുന്നേറിടാം
നമുക്കൊന്നിച്ചു ചേർന്നൊരു
പുതിയ ലോകം പണിതിടാം
ആരോഗ്യ പ്രവർത്തകർക്കും
നിയമപാലകർക്കുമൊരു
ബിഗ് സല്യൂട്ട് കൊടുത്തിടാം
കൈലാസ് വി എസ്
"https://schoolwiki.in/നമുക്ക്_മുന്നേറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്