"ജി എൽ പി എസ് പൈങ്ങോട്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| സ്കൂൾ കോഡ്= 23434
| സ്കൂൾ കോഡ്= 23434
| ഉപജില്ല= കൊടുങ്ങല്ലൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കൊടുങ്ങല്ലൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം=  കഥ}}
{{Verified1|name=Sunirmaes| തരം=  കഥ}}

15:21, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്19

ഞാൻ കോവിഡ് 19. മുഴുവൻപേര് കൊറോണ വൈറസ് ഡിസീസ്. ജനനം 2019 ഡിസംബർ 31. ഞാൻ ജനിച്ചത് ചൈനയിലെ വുഹാനിലാണ്. എന്നെ ലോകത്തിലെ എല്ലാവർക്കും ഭയമാണ് . ഇപ്പോൾ എല്ലാ രാജ്യങ്ങളും സന്ദർശിക്കുന്ന തിരക്കുള്ള ഒരു വൈറസ് ആണ് ഞാൻ. എന്റെ ഏറ്റവും ഇഷ്ട്ടപെട്ട വിനോദം മനുഷ്യരുടെ ശരീരത്തിൽ കയറിപ്പറ്റുക എന്നതാണ്. ശരീരത്തിൽ കയറി കഴിഞ്ഞാൽ പനി, ചുമ, ജലദോഷം, ശ്വാസം മുട്ടൽ, തലവേദന തുടങ്ങിയ രോഗങ്ങൾ ഉണ്ടാകും. ഞാൻ നിങ്ങളുടെ ശ്വാസകോശത്തിൽ കയറി ശ്വാസം മുട്ടിച്ച് മറ്റുള്ള അവയവങ്ങളെ നശിപ്പിച്ച കൊല്ലുക എന്നതാണ് എന്റെ ജോലി. എനിക്ക് ഏറ്റവും ഇഷ്ട്ം കുട്ടികളെയും പ്രായമായവരെയും ആണ്. എന്നെ കൊല്ലാൻ ആരും മരുന്ന് കണ്ട് പിടിച്ചിട്ടില്ല. അത് കൊണ്ട് ഞാൻ കൊന്ന് രസിക്കുകയാണ്.

അശ്വതി വി.യു
സ്റ്റാൻഡേർഡ് 3 ജി.എൽ.പി.സ് പൈങ്ങോട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ