"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14855 (സംവാദം | സംഭാവനകൾ)
'കവിത' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കവിത
കവിത
''' കൊറോണ '''
കൊറോണയാണത്രേ കൊറോണയിപ്പോൾ
കൊടുംഭീകരനായൊരു കൃമികീടം
അഖിലാണ്ഡലോകമാകെയും വിറപ്പിച്ചവൻ
അതിവേഗം പടര‍ുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം ലോകരൊക്കെയ‍ും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ട‍ുമേ പിടിക‍ൂടാത്തവൻ
വിലസ‍ുന്നു‍ു ലോകത്തിൻ ഭീഷണിയായ്
"https://schoolwiki.in/ജി.യു.പി.എസ്._കൂട്ടിലങ്ങാടി/കവിത" എന്ന താളിൽനിന്ന് ശേഖരിച്ചത്