"ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നാം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ എന്ന രോഗം. അതിൽ മുഖ്യ പങ്കുവഹിക്കുന്ന മൂന്നു പ്രധാന ഘടകങ്ങളാണ് പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നിവ.  
ഇപ്പോൾ നാം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ എന്ന രോഗം. അതിൽ മുഖ്യ പങ്കുവഹിക്കുന്ന മൂന്നു പ്രധാന ഘടകങ്ങളാണ് പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നിവ.  
മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി. പരിസ്ഥിതിയിൽ വരുന്ന ക്രമീകരണമില്ലത്ത മാറ്റം ജീവിതത്തെ ദുരിതമയമാക്കുന്നു. വനങ്ങൾ വച്ചു പിടിപ്പിച്ചും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. വ്യവസായ ശാലകളിൽ നിന്നും വരുന്ന പുക പരിസ്ഥിതിയെ മലിനമാക്കുന്നു. കൃഷിക്കു വേണ്ടി മനുഷ്യൻ രാസ വളങ്ങളും കീടനാശിനികളും ഇന്ന് ഉപയോഗിക്കുന്നു. ഇത് പരിസ്ഥിതിക്ക് വളരെ അധികം ദോഷകരമാണ്. ഇതിനു പരിഹാരമായി നാം ജൈവവളം ഉപയോഗിക്കണം. ധനം സമ്പാദിക്കുവാനായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ നശിക്കുന്നത് നമ്മൾ തന്നെയാണ്.

       നമ്മുടെ ജീവിതത്തിൽ നാം പാലിക്കേണ്ട ഒന്നാണ് ശുചിത്വം. അതിനു നാം ഏറെ പ്രാധാന്യം കൊടുക്കണം. കൈകൾ കഴുകിയും, പരിസരം വൃത്തിയാക്കിയും, ആഹാര കാര്യങ്ങളിൽ ശ്രദ്ധിച്ചും നാം വ്യക്തി ശുചിത്വം പാലിക്കണം അല്ലെങ്കിൽ നമുക്ക് പലതരം രോഗങ്ങൾ പിടിപെടും. അതിനു വേണ്ടി നാം ഒരോരുത്തരം ശ്രദ്ധ ചെലുത്തണം. ഇപ്പോഴത്തെ കാലത്ത് നമ്മൾ പ്രത്യേകിച്ചും ശ്രദ്ധിക്കണം.   

149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/745314" എന്ന താളിൽനിന്ന് ശേഖരിച്ചത്