"ജി.എച്ച്.എസ് വാഗുവരൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
പ്രധാന അദ്ധ്യാപിക = ജയശ്രീ .പി.കെ |
പ്രധാന അദ്ധ്യാപിക = ജയശ്രീ .പി.കെ |
പി.ടി.ഏ. പ്രസിഡണ്ട്= വി.എന്‍.രവി |
പി.ടി.ഏ. പ്രസിഡണ്ട്= വി.എന്‍.രവി |
ഗ്രേഡ്=5||
സ്കൂള്‍ ചിത്രം= Gghssmpm.jpg ‎|
സ്കൂള്‍ ചിത്രം= Gghssmpm.jpg ‎|
}}
}}

16:57, 31 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ് വാഗുവരൈ
വിലാസം
വാഗുവരൈ

ഇടുക്കി ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംതമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ .പി.കെ
അവസാനം തിരുത്തിയത്
31-12-2016Abhaykallar



ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറില്‍ നിന്നും 23 കി.മീ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ. ഹൈസ്കൂള്‍ വാഗുവര.പ്രകൃതിരമണീയമായ തേയിലത്തോട്ടങ്ങള്‍ക്കും ഓറഞ്ചുതോട്ടങ്ങള്‍ക്കുമിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ സ്കൂള്‍ ഈ പ്രദേശത്തെ ഏക സ്കൂളാണ്.


ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും ചേര്‍ന്ന് ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു ലൈബ്രറിയുമുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

  • വിദ്യാഭ്യാസ വകുപ്പ്
  • ഹെഡ്മാസ്റ്റര്‍
  • പി.ടി.എ



മുന്‍ സാരഥികള്‍

2007-2008 രാജന്‍ ജയിംസ്
2008-2009 റാണി സ്റ്റെല്ലാ ഭായി
2008-2009 ശ്രീമതി .ജയശ്രീ പി.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_വാഗുവരൈ&oldid=187730" എന്ന താളിൽനിന്ന് ശേഖരിച്ചത്