|
|
വരി 2: |
വരി 2: |
| *[[{{PAGENAME}}/പ്രകൃതിയാമമ്മയ്ക് ..... | പ്രകൃതിയാമമ്മയ്ക് .....]] | | *[[{{PAGENAME}}/പ്രകൃതിയാമമ്മയ്ക് ..... | പ്രകൃതിയാമമ്മയ്ക് .....]] |
| *[[{{PAGENAME}}/ പരിസ്ഥിതി| പരിസ്ഥിതി]] | | *[[{{PAGENAME}}/ പരിസ്ഥിതി| പരിസ്ഥിതി]] |
| {{BoxTop1
| |
| | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p> <br>
| |
| പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് . ജൂൺ അഞ്ചിനാണ്
| |
| നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .ജീവികളുടെ ജീവൻ നിലനിർത്തുന്നതിന്
| |
| ജീവവായു കൂടിയേ തീരു .മനുഷ്യൻ വനങ്ങൾ വെട്ടി തെളിച്ചു മൊട്ടകുന്നുകളാക്കുകയും
| |
| കെട്ടിടങ്ങൾ,റോഡുകൾ തുടങ്ങിയവക്കായി കൃഷി സ്ഥലങ്ങളെ പരിവർത്തനം ചെയുകയും
| |
| ചെയ്യുന്നതിന്റെ ഫലമായി രാജ്യത്തിന്റെ വൃക്ഷലതാദികൾ ഗണ്യമായി കുറഞ്ഞു വരുന്നു .ഇത്
| |
| കാലാവസ്ഥയെ പലതരത്തിൽ ബാധിച്ചു ജീവിതം ദുരിതപൂർണമാക്കിത്തീർക്കുന്നു .
| |
| വനനശീകരണ ഫലമായി മണ്ണൊലിപ്പ് തരിശു ഭൂമികളെ സൃഷ്ടിക്കുന്നു .മണ്ണിന്റെ
| |
| അഭാവത്തിൽ ജലം ഭൂമിയിൽ താഴാതെ വരുന്നതിന്റെ ഫലമായി മഴക്കാലത്തെ വെള്ളപ്പൊക്കവും
| |
| വേനൽക്കാലത്തു വരൾച്ചയും രൂക്ഷമായിത്തീരുന്നു .ജലത്തിന് ആഗികരണം ചെയ്യുവാനും
| |
| ഒഴുക്കിക്കളയാനും കഴിയുന്നതിനേക്കാൾ അവശിഷ്ടങ്ങൾ നിക്ഷേപിക്കുമ്പോൾ ജലം
| |
| മലിനമാക്കുന്നു.
| |
| പല വ്യവസായശാലകളുടെയും പ്രവർത്തനത്തിനു ധാരാളം ജലം ആവശ്യമാണ് . അത്തരം
| |
| വ്യവസായശാലകൾ നദികളുടെ സമീപ പ്രദേശങ്ങളിലാണ് സ്ഥാപിക്കുന്നത് .
| |
| വ്യവസായശാലയിൽ ഉല്പാദിപ്പിക്കുന്ന അവശിഷ്ടവസ്തുക്കളുടെ കൂട്ടത്തിൽ അപകടകാരികളായ
| |
| രാസവസ്തുക്കളും വിഷവസ്തുക്കളും ഉണ്ടായിരിക്കും.ഇവയുടെയെല്ലാം ഫലമായി ശുദ്ധജലത്തിനു
| |
| പകരം വിഷജലം വഹിക്കുന്ന ജലാശയങ്ങൾ ജനങ്ങൾക്ക് പ്രയോജനങ്ങൾക്ക് പകരം
| |
| ഉപദ്രവങ്ങൾ ഉണ്ടാക്കുന്നു .
| |
| ഐശ്വര്യം പ്രദാനം ചെയ്തിരുന്ന നദികൾ രോഗങ്ങളും പട്ടിണിയും ഉണ്ടാക്കിത്തീർക്കുന്നത്
| |
| ഒരു ഭീഷണിയായിത്തീർന്നിരിക്കുന്നു .അന്തരീക്ഷമാലിന്യങ്ങൾ വായു ,ജലം,ആഹാരം
| |
| എന്നിവയിൽ കൂടി ശരീരത്തിൽ പ്രവേശിച്ചു രോഗങ്ങൾ സൃഷ്ടിക്കുന്നു .
| |
| മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധിയുണ്ട് .പ്രകൃതിയെ
| |
| വികൃതമാക്കിയാൽ അതിന്റെ ഫലങ്ങൾ നാം അനുഭവിക്കേണ്ടിവരും .പ്രകൃതി സ്നേഹികൾ
| |
| പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ശക്തിയായ പ്രേരണ നൽകിക്കൊണ്ടിരിക്കുന്നു .
| |
| ജലാശയങ്ങളും ,അന്തരീക്ഷവും മലിനമാകാതിരിക്കാനും വനസംരക്ഷണത്തിനും നാം
| |
| ജാഗ്രതയുള്ളവരായിരിക്കണം .കീടനാശിനികളുടെ ഉപയോഗത്തിൽ നിയന്ത്രണം ആവശ്യമാണ് .
| |
| പരിസ്ഥിതി സംരക്ഷണം ഇക്കാലത്തു സർക്കാരിന്റെ കർത്തവ്യങ്ങളിൽ പ്രാധാന്യമർഹിക്കുന്നു .
| |
|
| |
| </p>
| |
| {{BoxBottom1
| |
| | പേര്= നീലിമ .ബി .ചന്ദ്രൻ
| |
| | ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് മൈക്കിൾസ് ഹൈസ്കൂൾ കാവിൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=
| |
| | ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |