"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ **കരുതലോടെ**" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= **കരുതലോടെ** <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

14:29, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

**കരുതലോടെ**

നാളേക്ക് കൈകോർത്തിടാനായ്
ഇന്നു വിരൽകോർത്തു കഴുകണം നമ്മൾ,
നാളേക്ക് പുഞ്ചിരിതൂകാൻ
ഇന്നു മുഖവും മറച്ചിടാം,
നീളെ
മധു മധുരം നുകർന്നിടാം
നാടിൻ
നറുതേൻ നിറയ്ക്കുവാൻ കൂടാം

പിരിയാതെ പിരിയും ദിനങ്ങൾ
പുതുപ്രതിരോധ മുറകളായ്ത്തീരും
പൊഴിയാതെ കാത്തുവയ്ക്കേണം
സദാ പുലരുന്നവഴിയിലായ് പൂക്കൾ
ഹൃദയം പകുത്തുനൽകിടാം ആരോഗ്യ
മികവിന്റെ മാലാഖമാർക്കായ്...
അകമുള്ള മാനവ ജന്മം, ഇനിയും
പൊരുതി ജയിക്കട്ടെയെന്നും.

കൃഷ്ണദേവ് എസ്
6 V സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത