|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/നാടി൯ന൯മ | നാടി൯ന൯മ]] | | *[[{{PAGENAME}}/നാടിൻ നന്മ | നാടിൻ നന്മ]] |
| <center> <poem>
| |
| നമ്മുടെ നാടിൻ നൻമയ്കായ്
| |
| നമ്മൾക്കൊന്നായ് മുന്നേറാം
| |
| നാടും വീടും പരിസരവും
| |
| ശുചിയായെന്നും കാത്തീടാം
| |
| നാളത്തെ പൊൻപുലരിക്കായ്
| |
| നാളെ വിളയും വിളകൾക്കായ്
| |
| വേണം നമ്മുടെ ജീവന്നും
| |
| പരിസ്ഥിതിയും നിലനിന്നീടാ൯
| |
| വെളളം നമ്മൾക്കാവശ്യം
| |
| കരുതലു വേണം നന്നായി
| |
| ജലത്തിൻ സ്രോതസ്സോരോന്നും
| |
| നന്നായ് സൂക്ഷിച്ചീടേണം
| |
| സസ്യ പക്ഷിമൃഗാദികളെ
| |
| നിലനിർത്തുന്നതു പരിസ്ഥിതിയാ
| |
| പരിസരബോധം നിലനില്ക്കാൻ
| |
| നന്നായ് ചിന്തിച്ചീടേണം
| |
| പരിസ്ഥിതിയെ നാം സ്നേഹിക്കൂ
| |
| പതിരില്ലാതെ കാത്തീടൂ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= നിജഫാത്തിമ
| |
| | ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പുഴാതിഎസ് വി എൽ പി സ്കൂൾ ,കണ്ണൂർ,പാപ്പിനിശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13624
| |
| | ഉപജില്ല= പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=sindhuarakkan|തരം=കവിത}}
| |