ഉള്ളടക്കത്തിലേക്ക് പോവുക

"എ.ബി.എച്ച്.എസ്. ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Abhs (സംവാദം | സംഭാവനകൾ)
Abhs (സംവാദം | സംഭാവനകൾ)
വരി 88: വരി 88:
|}
|}
|
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ pathanamthitta district headquaters ല് നിന്നു 5km അകലെ north- south-direction ല്colege road- omallor-marcket junction
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}
|}

02:01, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം


എ.ബി.എച്ച്.എസ്. ഓമല്ലൂർ
വിലാസം
പത്തനംതിട്ട ജില്ല
സ്ഥാപിതം09 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-2010Abhs




ആര്യഭാരതി ഹൈ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. Malankkara Catholic Management സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

. 1936 ഒരു സ്ംസ്ക്ത് സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1963-ല്‍ M.S.C. MANAGEMENT SCHOOL വാങ്ങ ഭൗതികസൗകര്യങ്ങള്‍ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

Trivandrum Arche diocesis വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ.Thomas Puvannalil മാനേജറായും പ്രവര്‍ത്തിക്കുന്നു. ത്തിന്റെ ഹെഡ.

മുന്‍ സാരഥികള്‍

   ഫാ.മാത്യ -1963-1970
   മാധവന്‍പില്ല-1970-1979
   അബ്രഹം.പി.ഇ-1979-1985
   ജൊര്‍ജ്. എ.-1985-1995
   ജൊണ്.എസ്-1995-2004
   ആലീസ് അബ്രഹം.-2004-2006
   ഫാ.രാജന്‍ നേദെയകലയില്‍. 2006-2009
   പൊന്നമ്മ. പി.വി.-2009-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

    1.ബിഷൊപ്. അബ്രഹം മാര്‍.മിലിതിയൊസ്
      2.ഒമല്ലൂര്‍ ശങ്കരന്‍
      3.കാപ്റ്റന്‍ രാജു.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.ബി.എച്ച്.എസ്._ഓമല്ലൂർ&oldid=74205" എന്ന താളിൽനിന്ന് ശേഖരിച്ചത്