|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= അദൃശ്യം <!-- അദൃശ്യം - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| സ്കൂളില്ലാത്തൊരവധി ദിവസം
| |
| മുഷിച്ചിലോടെ ഞാനിരുന്നു
| |
| നീലിമയാർന്നൊരാകാശവും
| |
| പച്ചപുതച്ച വയലേലകളും
| |
| എൻ കണ്ണില്നിന്നുംഅകന്നിരുന്നു..
| |
| അമ്മതൻ അധരത്തിൽനിന്നു-
| |
| തിർന്ന 'പഠന'മെന്ന ആ മൂന്നക്ഷരവും
| |
| അമ്മ കാണുന്ന ടി വി യിലെ
| |
| കലഹവും കേട്ടെൻ മനം പിടഞ്ഞു
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= സുഹൈലത് പി
| |
| | ക്ലാസ്സ്= 8 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കൊട്ടില ജി എച്ച് എസ് എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13034
| |
| | ഉപജില്ല= മടായി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തളിപ്പറമ്പ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |