"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/നാം മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/നാം മുന്നോട്ട് (മൂലരൂപം കാണുക)
21:55, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നാം മുന്നോട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
അകന്നാണ് ഇരിക്കുന്നത് എല്ലാവരും | |||
അകതാരിൽ എത്തുന്നു എൻ മനവും | |||
അകലത്തിലായിരിക്കേണമെന്നുള്ളതും | |||
അനുസരിച്ചീടുന്നു എല്ലാവരും | |||
ആരോഗ്യ മേഖല തന്നിൽ പ്രവർത്തിക്കും | |||
ഓരോരോ വ്യക്തിയും മുന്നിൽ പ്രവർത്തിക്കും | |||
അധികാരവർഗ്ഗമായി നിർദ്ദേശമേകുന്ന | |||
അവരൊക്കെ നമ്മുടെ ഈശ്വരന്മാർ | |||
മറ്റു മരുന്നില്ലാത്ത മഹാവ്യാധിയെ | |||
മാനവ ലോകം നശിക്കാതിരിക്കാൻ | |||
മറ്റൊരാൾക്കും പകരാതിരിക്കുവാൻ | |||
മനസ്സുകൊണ്ട് നാം ഒന്നിക്കേണം | |||
ഉലകത്തിനൊക്കെയും ഉണർവു നൽകാൻ | |||
ഉണർന്നിരിക്കുന്നു ഭരണകൂടങ്ങൾ | |||
മരണ ഭയമില്ലാതെ ഡോക്ടർമാരും | |||
മാലാഖമാരായി നഴ്സുമാരും | |||
ആരോഗ്യപ്രവർത്തകർ സന്നദ്ധസേവകർ | |||
പോലീസുകാർക്കും എല്ലാവർക്കും | |||
മഹാമാരിയെ തുടച്ചെറിയാൻ ശ്രമിക്കുന്ന | |||
ഓരോരുത്തർക്കും നന്ദി നന്ദി! |