"ഗവ.എച്ച് .എസ്.എസ്.പാലയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,937 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഡിസംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ധര്‍മ്മടം പഞ്ചായത്തില്‍ പാലയാട് ഒരു ഗവ. ഹൈസ്കൂള്‍പിറന്നത് 1962ലാണ്. ഭൂപ്രകൃതികൊണ്ട് ഒരു ദ്വീപ് തന്നെയായ കടലോരം, മമ്പു തന്നെ വിദ്യാഭ്യാസപരമായി പിന്നണിയിലായിരുന്നില്ല. ഒരു യൂറോപ്യന്‍ വ്യാപാരകേന്ദ്രമായ തലശ്ശേരിയില്‍നിന്ന് 4 കിലോമീറ്റര്‍ മാത്രം അകലെ കിടക്കുന്ന ഈ ഗ്രാമത്തിന് ഒന്നരനൂറ്റാണ്ട് മുമ്പു തന്നെ ഇംഗീഷ് വിദ്യാഭ്യാസവും ജീവിതരീതികളും ഒട്ടൊക്കെ പരിചിതമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഒരു ഹയര്‍ എലിമണ്ടറി സ്കൂളടക്കം 14 എലിമണ്ടറി വിദ്യാലയങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചുപോന്നിരുന്നു


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ ജില്ലയ്ക്ക് അന്നത്തെ സര്‍ക്കാര്‍ 1947-ല്‍ അനുവദിച്ച 2 ബേസിക് ട്രെയിനിങ് സ്കൂളുകളില്‍ ഒന്ന് പാലയാട്ടാണ് സ്ഥാപിതമായത്. 1958 ല്‍ തലശ്ശേരിയിലെ ഗവ. ബ്രണ്ണന്‍ കോളേജും ധര്‍മ്മടത്ത് പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ, സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള ഒരു സ്ഥാപനം ഇവിടെ ഉണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികള്‍ മൈലുകള്‍ താമ്ടി തലശ്ശേരിയിലേക്കുതന്നെ പോകേണ്ടി വന്നു. ഇടക്കാലത്ത് കൊടുവള്ളിക്കുന്നില്‍ സ്ഥാപിതമായ മുന്‍സിപ്പല്‍ ഹൈസ്ക്കൂള്‍ 1960 ല്‍ ചിറക്കരയ്ക്കു മാറ്റപ്പെട്ടതോടെ ധര്‍മ്മടം, മുഴപ്പിലങ്ങാട്, പിണറായി, വടക്കുമ്പാട് പ്രദേശങ്ങളിലെ പഠിതാക്കള്‍ തീര്‍ത്തും വിഷമത്തിലായി.
 
        ഈ സാഹചര്യത്തില്‍ ധര്‍മ്മടത്തെ വിദ്യാതല്‍പരരായ പൊതുപ്രവര്‍ത്തകര്‍ ഒരു ഹൈസ്ക്കൂള്‍ സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി മുമ്പോട്ടു വന്നു. 1962 ല്‍ ട്രെയിനിങ് സ്ക്കൂളില്‍ ചേര്‍ന്ന യോഗത്തില്‍, പയ്യനാടന്‍ കുഞ്ഞിക്കണ്ണന്‍  പ്രസിഡണ്ടും കൊലാരത്ത് കുമാരന്‍ വൈസ് പ്രസിഡണ്ടും എം.പി.ബാലകൃഷ്ണന്‍, അരയാക്കണ്ടി അച്ചുതന്‍ എന്നിവര്‍ സെക്രട്ടറിമാരും വി. അനന്തന്‍ ഖജാന്‍ജിയും മറ്റ് 11 പ്രമുഖ വ്യക്തികള്‍ അംഗങ്ങളുമായുള്ള
ഒരു സെക്കണ്ടറി സ്ക്കൂള്‍ കമ്മിറ്റി രൂപീകൃതമായി.മുന്‍മന്ത്രിയും അന്നത്തെ തലശ്ശേരി എം.എല്‍.എ.യുമായ ബഹുമാനപ്പെട്ട വി. ആര്‍ കൃഷ്ണയ്യരുടെ സേവനങ്ങള്‍ കമ്മിറ്റിക്ക് ലഭ്യമായിരുന്നു.
        1962-ല്‍ ഗവ. ബേസിക് ട്രെയിനിങ് സ്കൂളിന്റെ മോഡല്‍ യു.പി. വിഭാഗം ധര്‍മ്മടം സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അന്നത്തെ കണ്ണൂര്‍ ജില്ലാ കളക്ടര്‍, പിന്നീട് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന പി.കെ ഉമാ ശങ്കറും തലശ്ശേരി ഡി.ഇ.ഒ. കുളത്തു അയ്യരും ആയിരുന്നു. ട്രെയിനിങ് സ്കൂള്‍ ഹെഡ് മാസ്റ്ററായ പി.വി. മാധവന്‍ നമ്പ്യാര്‍ക്ക് പുതിയ സെക്കണ്ടറി സ്കൂളിന്റെ ചുമതല കൂടി നല്‍കി. അടുത്ത സെക്കണ്ടറി സ്കൂളിലെ ആറേഴ് അധ്യാപകരുടെ സേവനം ഇവിടേക്ക് ലഭ്യമാക്കിയിരുന്നു.
          മോഡല്‍ യു.പി. വിഭാഗം ട്രെയിനിങ് സ്കൂളിന്  അനുപേക്ഷണീയമായതിനാല്‍ പുതിയ എട്ടാം ക്ലാസ് സെക്കണ്ടറി സ്കൂള്‍ എന്ന പ്രത്യേക സ്ഥാപനമായി തന്നെ പരിഗണിക്കപ്പെട്ടു. കോമ്പൗണ്ടില്‍ തന്നെ നാട്ടുകാരുടെ സഹായസഹകരണത്തോടു കൂടി 7 ക്ലാസ് മുറികളടങ്ങുന്ന ഒരു താല്‍ക്കാലിക ഷെഡ്ഡ് ഉണ്ടാക്കുവാന്‍ കമ്മിറ്റിക്ക് കഴിഞ്ഞു. ഷെഡ്ഡിനുള്ള ശിലാസ്ഥാപനവും സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനവും നിര്‍വഹിച്ചത് അന്നത്തെ കേരളഗവര്‍ണര്‍ വി. വി. ഗിരിയായിരുന്നു. 232 കുട്ടികളുടെ ഹാജരോടെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ധര്‍മ്മടം മോഡേണ്‍ വുഡ് ക്രാഫ്റ്റ് ഉടമയും വ്യാപാരിയുമായിരുന്ന സി.ജെ. റവേല്‍ 3 ക്ലാസുകള്‍ക്ക് വേണ്ട ഫര്‍ണിച്ചര്‍ സംഭാവനയായി തന്നിരുന്നു. കുമാരി എ.സി. മാലതിയാണ് ആദ്യത്തെ ഹെഡ് മിസ്ട്രസ്. 1997-ല്‍ ഇവിടെ ഹയര്‍സെക്കണ്ടറി ആരംഭിച്ചു.  
          1980-ല്‍ ഇവിടെ വെച്ചു നടന്ന കണ്ണൂര്‍ ജില്ലാ യുവജനോത്സവം ഉദ്ഘാടനം ചെയ്തത് അന്നത്തെ ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയായിരുന്ന ഇ.കെ നായനാരായിരുന്നു. 1989-ല്‍ കണ്ണൂര്‍ ജില്ലാ യുവജനമേളയും ഇവിടെ വെച്ചു നടന്നു. ഒരാഴ്ചക്കാലം പഞ്ചായത്തിലെ തൊഴിലാളികളും സ്പോര്‍ട്സ്-കലാസമിതികളും മറ്റും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി സ്കൂലിന് സ്റ്റേജും ഗ്രൗമ്ടും ലഭിച്ചു. 1989-ഒക്ടോബറില്‍ ആഘോഷപൂര്‍വ്വം മേള ഇവിടെ നടന്നു. നീലലോഹിതദാസ് രണ്ടു മൂന്നു തവണ അക്കാലത്ത് സ്കൂളില്‍ വന്ന് ഈ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി.  
          സ്പോര്‍ട്സ് രംഗത്ത് ഒരുപാട് റിക്കാര്‍ഡുകള്‍ സ്ഥാപിച്ച വിദ്യാലയമാണിത്. ഗ്രാമീണ സ്പോര്‍ട്സ് വികസനം ലക്ഷ്യം വെച്ചുള്ള പരിശീലന പരിപാടികള്‍ റിട്ട. അധ്യാപകന്‍ സി. ദാമുവിന്റെ നേതൃത്വത്തില്‍ നടന്നു പോരുന്നു.                           
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.സ്കൂള്‍ മെയില്‍
*  സ്കൂള്‍ മെയില്‍
ബാന്റ് ട്രൂപ്പ്.
*   
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/31972" എന്ന താളിൽനിന്ന് ശേഖരിച്ചത്