"നവകേരള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>


ഭയപ്പെടേണ്ട ഭയപ്പെടേണ്ട
ഭയപ്പെടേണ്ട ഭയപ്പെടേണ്ട
വരി 19: വരി 20:
തുരത്തിടാം കൊറോണയെ
തുരത്തിടാം കൊറോണയെ
തകർത്തിടാം കൊറോണയെ
തകർത്തിടാം കൊറോണയെ
</poem> </center>

21:36, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


ഭയപ്പെടേണ്ട ഭയപ്പെടേണ്ട
കൊറോണയെ ഭയപ്പെടേണ്ട
ജാഗ്രതയോടെ നിന്നാൽ
തുരത്തിടാം കൊറോണയെ
അടങ്ങനിൽക്കു അടങ്ങിനിൽക്കു
വീട്ടിൽതന്നെ നിൽക്കു
സാധനങ്ങൾ വാങ്ങിടാൻ
മുതിർന്നവർപോകണം
സാധനംവാങ്ങി കറങ്ങിടാതെ
ഉടനെതന്നെ തിരിക്കണം
ശരീരവും വസ്ത്രവും
നാടും വീടും എപ്പോഴും
വൃത്തിയിൽസൂക്ഷിച്ചാൽ
തുരത്തിടാം കൊറോണയെ
തകർത്തിടാം കൊറോണയെ