"ഗവ. എൽ. പി. എസ്. ഇടയ്ക്കോട്/അക്ഷരവൃക്ഷം/താക്കീത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Kannans എന്ന ഉപയോക്താവ് Govt. L P S Edacode/അക്ഷരവൃക്ഷം/താക്കീത് എന്ന താൾ [[ഗവ. എൽ. പി. എസ്. ഇടയ്ക്കോട്/അക്ഷരവൃക...)
 
(വ്യത്യാസം ഇല്ല)

18:35, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

താക്കീത്


കൊറോണയെന്നൊരു മഹാമാരി
ലോകമെങ്ങും കീഴടക്കി
കൊറോണയെന്നൊരു മഹാവ്യാധി
ലോകജനതയെ ഭീതിയിലാഴ്ത്തി
മനുഷ്യരുടെ അതിക്രമത്തിന്
ദൈവം നൽകിയ താക്കീതല്ലോ
ആർഭാടാത്തിനും ആഘോഷത്തിനും
കടിഞ്ഞാടിട്ടൂ ദൈവം

 

അദ്വൈത് .ബി .എ
2 A ഗവ. എൽ .പി.എസ് ഇടയ്‌ക്കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത