"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/അതിജീവനം കൊറോണയ്ക്കെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് | color= 3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= തിരിച്ചറിവ്
| തലക്കെട്ട്= അതിജീവനം കൊറോണയ്ക്കെതിരെ
| color=  3   
| color=  3   
}}       
}}       
  <center>  
  <center>  
         കോവിഡിനെതിരെ ജാഗ്രതയോടും, ആത്മവിശ്വാസത്തോടുമുള്ള പോരാട്ടത്തിലാണ് കേരളം ഒന്നാകെ.അതിജീവനം എന്ന വാക്കിനെ കേരളം നേരിട്ട പ്രളയത്തിനുശേഷം ,കൊറോണ എന്ന മഹാമാരിയിൽ ഊട്ടി ഉറപ്പിക്കുകയാണ് നമ്മുടെ ദൈവത്തിൻ്റെ സ്വന്തം നാട്.

വരി 13: വരി 12:
       സാമൂഹികബോധത്തെക്കുറിച്ചും, മാനവരാശിയെക്കുറിച്ചും, ഓരോരുത്തരുടെയും പങ്ക് എന്താണെന്ന് മനസ്സിലാക്കാൻ ഒരു മഹാമാരി വേണ്ടി വന്നു. നിയമം കൈയിലെടുക്കുന്ന പോലീസിനെയാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാൽ ഈ മഹാമാരികാലത്ത് എല്ലാവരും സുരക്ഷിതരായി വീട്ടിലിരിക്കാൻ പറഞ്ഞിട്ട് ,പെരുവെയിൽ കൊള്ളുന്നവർ,മരുന്ന് എത്തിച്ച് കൊടുക്കുന്നവർ .ഈ അവസരത്തിൽ ജനങ്ങളെ മാത്രം തടഞ്ഞാൽ പോരല്ലോ. വൈറസിനെയും നേരിടണ്ടേ. എല്ലാവരും കുടുംബമായി ഒന്നിച്ച് കൂടാൻ അവസരം ലഭിച്ചപ്പോൾ, മറ്റുള്ളവർക്ക് വേണ്ടി സേവനം ചെയ്യുന്നവർ.

             60 വയസ്സ് കഴിഞ്ഞ രോഗബാധിതരെ ഹൈറിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. പല വികസിത രാജ്യങ്ങളും ഇവരെ പോലുള്ള വൃദ്ധരെ മരണത്തിലേയ്ക്ക് വഴുതി വിടേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ 80 വയസ്സ് കഴിഞ്ഞവരെ പോലും ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ടു വരുന്നു.

ആത്മവിശ്വാസത്തിന്റെ കൈപിടിച്ച് അങ്ങേയറ്റം ജാഗ്രത കൊണ്ടും, കരുതലുകൊണ്ടും നേരിടുന്ന പോരാട്ടമാണ്. പ്രകൃതി നമ്മളെ ജാതി മത വ്യത്യാസമില്ലാതെ, രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസമില്ലാതെ മനുഷ്യൻ എന്ന സ്പീഷീസ് ആയിട്ടാണ്  പ്രകൃതി കാണുന്നത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണിത്.

അധ്വാനിക്കുന്ന ഒരുപാടു പേരുടെ കാരുണ്യമാണ് നമ്മുടെ ഓരോരുത്തരുടെയും ജീവൻ. ലോക്ക്ഡൗൺ കഴിയുമ്പോൾ ഒരു പുതിയ ലോകം നമുക്ക് മുൻപിൽ തുറക്കും. പുതിയ ശീലങ്ങൾ, പുതിയ വ്യവസ്ഥകൾ, എല്ലാം അംഗീകരിക്കാനും, പ്രവർത്തിക്കാനും നമ്മൾ ഓരോരുത്തരും മനസ്സൊരുക്കണം.    ഇതും നമ്മൾ അതിജീവിക്കും.

  </center>
  </center>
വരി 30: വരി 27:
| ഉപജില്ല=      കാട്ടാക്കട
| ഉപജില്ല=      കാട്ടാക്കട
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ
| തരം=  ലേഖനം
| color=      3
| color=      3
}}
}}
3,269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/736970" എന്ന താളിൽനിന്ന് ശേഖരിച്ചത്