"പി കെ വി എസ് എം യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
| color=2 | | color=2 | ||
}} | }} | ||
എന്നത്തെയും പോലെ എല്ലാവരുടെയും വഴക്കും ബഹളവും കേട്ടാണ് ഞാൻ ഉണർന്നത്. ഞങ്ങൾ ഞാനും അച്ചനും അമ്മയും ഒരു കോളനിയിലാണ് താമസിച്ചിരുന്നത്.' അവിടെ ഒരു പാട് കുടുംബങ്ങൾ ഉണ്ട്. എല്ലാ മതത്തിലുള്ളവരും. അതുകൊണ്ടുതന്നെ മതത്തിന്റെയും ജാതിയുടെയും പേരിൽ എന്നും | എന്നത്തെയും പോലെ എല്ലാവരുടെയും വഴക്കും ബഹളവും കേട്ടാണ് ഞാൻ ഉണർന്നത്. ഞങ്ങൾ ഞാനും അച്ചനും അമ്മയും ഒരു കോളനിയിലാണ് താമസിച്ചിരുന്നത്.' അവിടെ ഒരു പാട് കുടുംബങ്ങൾ ഉണ്ട്. എല്ലാ മതത്തിലുള്ളവരും. അതുകൊണ്ടുതന്നെ മതത്തിന്റെയും ജാതിയുടെയും പേരിൽ എന്നും വിദ്വേഷവും നിലനിന്നിരുന്നു. | ||
<p> അച്ഛന് കൂലിപ്പണിയാണ്.ദിവസക്കൂലി കൊണ്ട് ഞങ്ങൾ അല്ലലില്ലാതെ ജീവിച്ചിരുന്നു. സ്കൂളിൽ മറ്റു കുട്ടികളുടെ കൈയിൽ എന്തെങ്കിലും പുതിയ സാധനങ്ങൾ കണ്ടാൽ അത് വാങ്ങാൻ അമ്മയോട് ശാഠ്യം പിടിക്കും. | <p> അച്ഛന് കൂലിപ്പണിയാണ്.ദിവസക്കൂലി കൊണ്ട് ഞങ്ങൾ അല്ലലില്ലാതെ ജീവിച്ചിരുന്നു. സ്കൂളിൽ മറ്റു കുട്ടികളുടെ കൈയിൽ എന്തെങ്കിലും പുതിയ സാധനങ്ങൾ കണ്ടാൽ അത് വാങ്ങാൻ അമ്മയോട് ശാഠ്യം പിടിക്കും. | ||
<p> "നീ ഒന്ന് ഇരുന്ന് പഠിക്ക് സ്വയം | <p> "നീ ഒന്ന് ഇരുന്ന് പഠിക്ക് സ്വയം ഇരുന്ന് പിച്ചും പേയും പറയുന്ന് " എന്ന് പറഞ്ഞുള്ള അമ്മയുടെ ആർപ്പുവിളികൾ. | ||
<p> "നിനക്ക് ഈ സൗകര്യങ്ങൾ എല്ലാം കിട്ടുന്നതുകൊണ്ടാ നീ ഇങ്ങനെ പറയുന്നത് ".അച്ഛൻ കൊണ്ടുവരുന്ന തുച്ഛമായ പൈസയിൽ നിന്ന് ഈ ഒരു കൊച്ചു വീടെങ്കിലും ഉണ്ടാക്കാൻ പറ്റിയല്ലോ. <br>ഇതൊന്നും ഇല്ലാത്ത എത്ര പേരുണ്ടെന്നറിയോ നിനക്ക് " . | |||
എന്ന് പറഞ്ഞുള്ള അമ്മയുടെ ആർപ്പുവിളികൾ. | |||
<p> "നിനക്ക് ഈ സൗകര്യങ്ങൾ എല്ലാം കിട്ടുന്നതുകൊണ്ടാ നീ ഇങ്ങനെ പറയുന്നത് ".അച്ഛൻ കൊണ്ടുവരുന്ന തുച്ഛമായ പൈസയിൽ നിന്ന് ഈ ഒരു കൊച്ചു വീടെങ്കിലും ഉണ്ടാക്കാൻ പറ്റിയല്ലോ. | |||
<p> "ആ പാപത്തിനാണെങ്കിൽ പണിയും കുറവാണ്. ഇന്നലെ പണിയെടുക്കുമ്പോൾ എന്തോ വയ്യായ്ക തോന്നി എന്നു പറയുന്നത് കേട്ടു." | <p> "ആ പാപത്തിനാണെങ്കിൽ പണിയും കുറവാണ്. ഇന്നലെ പണിയെടുക്കുമ്പോൾ എന്തോ വയ്യായ്ക തോന്നി എന്നു പറയുന്നത് കേട്ടു." | ||
<p> ഇതെല്ലാം കേട്ട് പഠിക്കാനിരിക്കുമ്പോൾ കോളനിക്കാരുടെ അടിയും പിടിയും. പുറത്ത് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോ അച്ഛൻ വന്നതാണ്. പതിവില്ലാതെ ഓട്ടോറിക്ഷയിൽ വന്നത് കണ്ട അമ്മ പേടിയോടെ വന്നു. | <p> ഇതെല്ലാം കേട്ട് പഠിക്കാനിരിക്കുമ്പോൾ കോളനിക്കാരുടെ അടിയും പിടിയും. പുറത്ത് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോ അച്ഛൻ വന്നതാണ്. പതിവില്ലാതെ ഓട്ടോറിക്ഷയിൽ വന്നത് കണ്ട അമ്മ പേടിയോടെ വന്നു. | ||
| വരി 27: | വരി 25: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= പി. | | സ്കൂൾ= പി.കുഞ്ഞിക്കണ്ണൻവെെദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂൾ,ഇരിണാവ് | ||
| സ്കൂൾ കോഡ്= 13667 | | സ്കൂൾ കോഡ്= 13667 | ||
| ഉപജില്ല=പാപ്പിനിശ്ശേരി | | ഉപജില്ല=പാപ്പിനിശ്ശേരി | ||