"സി.എം.എസ്.എൽ.പി.എസ് അകംപാടം/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എസ്.എൽ.പി.എസ് അകംപാടം/അക്ഷരവൃക്ഷം/പോരാട്ടം (മൂലരൂപം കാണുക)
12:44, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=പോരാട്ടം | | തലക്കെട്ട്=പോരാട്ടം | ||
| color= 1 | | color= 1 | ||
}} | |||
<center> <poem> | |||
കൊറോണ എന്ന മഹാമാരി | |||
ലോകത്തെ ചുറ്റി വളഞ്ഞിടുന്നു | |||
ഒരുപാട് പേരുടെ ജീവനെടുത്ത് | |||
കൊറോണ ലോകത്തെ ഭയപ്പെടുത്തി | |||
പുറത്തേക്ക് പോയി വീട്ടിൽ വന്നാൽ | |||
കൈയും കാലും കഴുകിടേണം | |||
കൊറോണ എന്ന മഹാമാരിയെ | |||
ലോകത്തിൽ നിന്ന് അകറ്റിടേണം | |||
വിനാശം വിതറും വൈറസിനെ | |||
കരുതലോടെ നമ്മൾ പൊരുതിടേണം | |||
കൈകൾ ഇടയ്ക്കിടെ കഴുകിക്കൊണ്ട് | |||
വ്യകതിശുചിത്വം വളർത്തിടേണം | |||
ഒരാളുമായുള്ള സുഹൃത്ത്ബന്ധം | |||
ഒരു മീറ്റർ അകലം പാലിക്കേണം | |||
ഈ അവസ്ഥയിൽ നമ്മൾ തുടരാതിരുന്നാൽ | |||
വൈറസ് നമ്മിൽ കൂടുക്കൂട്ടും | |||
ഇനിയെങ്കിലും നമ്മൾ ഒരുമാത്രയെങ്കിലും | |||
ചിന്തിച്ചുമാത്രം മുന്നേറുക | |||
ഭീതിയുമല്ല പേടിയുമല്ല | |||
ജാഗ്രതയാണല്ലോ മുഖമുദ്ര | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=സേറ എലിസബത്ത് | |||
| ക്ലാസ്സ്=4 | |||
| പദ്ധതി=അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സി.എം.എൽ.പി.എസ് അകംപാടം | |||
| സ്കൂൾ കോഡ്=24616 | |||
| ഉപജില്ല=വടക്കാഞ്ചേരി | |||
| ജില്ല=തൃശ്ശൂർ | |||
| തരം=കവിത | |||
| color=1 | |||
}} | }} |