"എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (pic) |
(ചെ.) (ph number) |
||
വരി 174: | വരി 174: | ||
|10||റിംല മുഹമ്മദ്.||എൽ.പി.എസ്.എ || 9656945156 | |10||റിംല മുഹമ്മദ്.||എൽ.പി.എസ്.എ || 9656945156 | ||
|- | |- | ||
|11||ഷീന ഷാജി .||ഐ റ്റി ടീച്ചർ || | |11||ഷീന ഷാജി .||ഐ റ്റി ടീച്ചർ || 9496519905 | ||
|- | |- | ||
|12||മിനി ഷാജി.|| പ്രീ പ്രൈമറി ടീച്ചർ || | |12||മിനി ഷാജി.|| പ്രീ പ്രൈമറി ടീച്ചർ || 9447406517 | ||
|- | |- | ||
|13||റീത്ത മേരി .|| പ്രീ പ്രൈമറി ടീച്ചർ || | |13||റീത്ത മേരി .|| പ്രീ പ്രൈമറി ടീച്ചർ || 9847895539 | ||
|- | |- | ||
|14|| | |14||ബിൻസി ജെയ്‌സൺ .|| പ്രീ പ്രൈമറി ടീച്ചർ || 9747540197 | ||
|} | |} | ||
[[പ്രമാണം:14823 staff.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:14823 staff.jpg|ലഘുചിത്രം|നടുവിൽ]] |
10:48, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഞങ്ങളുടെ പേജിലേക്ക് സ്വാഗതം .... ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ കൊട്ടിയൂർ പി ഒ,ഇരിട്ടി ഉപജില്ല , കണ്ണൂർ
എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ | |
---|---|
വിലാസം | |
കൊട്ടിയൂർ ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ , 670651 | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഫോൺ | 04902431300 |
ഇമെയിൽ | snlpkottiyoor@gmail.com |
വെബ്‍സൈറ്റ് | ഞങ്ങളുടെ ബ്ലോഗ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക |
കോഡുകൾ | |
സ്കൂൾ കോഡ് | 14823 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി കെ ദിനേശ് |
അവസാനം തിരുത്തിയത് | |
16-04-2020 | 14823SN |
ചരിത്ര വഴിയിലൂടെ ഒരു സ്‌മൃതി യാത്ര
ഓർമ്മകൾ കൊടിയേറുമ്പോൾ ...
സംഘടന കൊണ്ട് ശക്തരാകുക വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന് ആഹ്വനം ചെയ്ത കേരളം കണ്ട ധീരനായ കർമ്മയോഗി ശ്രീനാരായണഗുരു ദേവന്റെ നാമദേയത്തിൽ 1963 ഇൽ രൂപം കൊണ്ട സരസ്വതി ക്ഷേത്രം ...ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ ..അന്നത്തെ മുഖ്യ മന്ത്രിയായിരുന്ന ആർ ശങ്കർ ആണ് 1963 ഇൽ ഈ സ്കൂളിന് അനുമതി നൽകിയത് ..
1961 ജൂൺ 28 ന് 1471 ആം നമ്പർ എസ് എൻ ഡി പി ശാഖാ യോഗം കൊട്ടിയൂരിൽ നിലവിൽ വന്നു .ചില പ്രെത്യേഗ കാരണങ്ങളാൽ തങ്ങൾക്കു വര്ഷങ്ങളായി ലഭിക്കാതിരുന്ന വിദ്യഭാസത്തിന്റെ ബാലപാഠങ്ങൾ വരും തല മുറയ്‌ക്കെങ്കിലും ലഭിക്കണമെന്ന അതിയായ ആഗ്രഹത്തിന്റെ ഫലമായി അന്നത്തെ ശാഖാ യോഗം പ്രവർത്തകർ എസ് എൻ നഴ്‌സറി സ്കൂളിന് രൂപം നൽകി .ലളിതമായ നിലയിൽ ആരംഭിച്ച നഴ്‌സറി സ്കൂളാണ് ഇന്ന് കൊട്ടിയൂരിലെ മുഴുവൻ ജനങ്ങളുടെ യും അഭിമാനമായി നില കൊള്ളുന്ന കൊട്ടിയൂർ ശ്രീ നാരായണ എൽ പി സ്കൂൾ .കൂടുതൽ വായിക്കുക >>>
ഭൗതികസൗകര്യങ്ങൾ
- നല്ല കെട്ടിടവും ക്ലാസ് മുറികളും
- വൃത്തിയുള്ള പാചകപ്പുര
- വിശാലമായ മൈതാനവും കായിക സാമഗ്രികളും
- ആവശ്യത്തിന് കുടിവെള്ള സൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
- ഓപ്പൺ സ്റ്റേജും ഇൻഡോർ ഓഡിറ്റോറിയവും
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- സ്കൂൾ ബസ്
- സ്മാർട്ട് ക്ലാസ് റൂം
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- പ്രൊജക്ടർ
- സൗണ്ട് സിസ്റ്റം
- മിനി മൂവി തീയേറ്റർ
ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ 11 അദ്ധ്യാപകരും .പ്രീ പ്രൈമറി വിഭാഗത്തിൽ 3 അദ്ധ്യാപകരും, ജോലി ചെയ്യുന്നു .
താങ്ങും തണലും
സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് സഹായിച്ചവർ
- ശ്രീ.വേലായുധൻ കളപ്പുരയ്ക്കൽ
- ശ്രീ.ചേന്ദൻ പാളിയപ്പറമ്പിൽ
- ശ്രീ.കെ ആർ അച്യുതൻ
- ശ്രീ.രാമൻ കുറ്റിപ്പറമ്പിൽ
- ശ്രീ.എ എസ് സുബ്രഹ്മന്ന്യൻ
- ശ്രീ.മേമന ഗോപാലൻ
- ശ്രീ.ഇഞ്ചിക്കാല നാരായണൻ
- ശ്രീ.കെ എസ് പത്മനാഭൻ
- ശ്രീ.ഇഞ്ചിക്കാല ശങ്കരൻ
- ശ്രീ.ഭാസ്കരൻ കോലാട്ട്
- ശ്രീ.എൻ രാഘവൻ
- ശ്രീ.കൃഷ്ണൻ കൊന്നക്കാട്ട്
- ശ്രീ.മാധവൻ പതിച്ചിറ
- ശ്രീ.ശ്രീധരൻ ഐക്കര കുടി
- ശ്രീ.പുതുവീട്ടിൽ ശങ്കരൻ
- ശ്രീ.രാമൻ പാലത്തോട്ടം
- ശ്രീ.നാണു വൻപുഴ വയലിൽ
- ശ്രീ.പി രവീന്ദ്രൻ
- ശ്രീ.എം ആർ രവീന്ദ്രൻ
- ശ്രീ.പി സി രാമകൃഷ്ണൻ
- ശ്രീ.കെ കെ ധനേന്ദ്രൻ
- ശ്രീ.വി കെ കരുണാകരൻ
- ശ്രീ.പി വി ചെല്ലപ്പൻ
- ശ്രീ.ചെല്ലപ്പൻ തുണ്ടുതറ
- ശ്രീ.കെ ജി നാരായണൻ
- ശ്രീ.രാഘവൻ കിടങ്ങയിൽ
- ശ്രീ.എ എം രവീന്ദ്രൻ
- ശ്രീ.രാഘവൻ പൊക്കത്തറ
- ശ്രീ.നീലകണ്ഠൻ നെല്ലിരിക്കും കാലായിൽ
സ്കൂൾ മാനേജർമാർ - നാളിതുവരെ
- ശ്രീ.കളപ്പുരയ്ക്കൽ വേലായുധൻ
- ശ്രീ. കെ എൻ ഗോപാലൻ
- ശ്രീ. പുതുവീട്ടിൽ ശങ്കരൻ
- ശ്രീ. കെ എസ് പത്മനാഭൻ
- ശ്രീ. പി രവീന്ദ്രൻ
- ശ്രീ. പി സി രാമകൃഷ്ണൻ
- ശ്രീ. കെ എ ഷണ്മുഖൻ
- ശ്രീ. കെ കെ ധനേന്ദ്രൻ
- ശ്രീ. പി തങ്കപ്പൻ
സ്‌മൃതിക്ക് മൃതിയില്ല
നമ്മെ വിട്ടു പിരിഞ്ഞ മുൻ അധ്യാപക ശ്രേഷ്‌ഠർ
-
പ്രകാശൻ മാസ്റ്റർ
-
ചന്തു മാസ്റ്റർ
-
കേശവൻ മാസ്റ്റർ
-
ദാമോദരൻ മാസ്റ്റർ
മുൻ പ്രധാന അധ്യാപകർ
- ശ്രീ.എ വിജയൻ
- ശ്രീ.പി രാഘവൻ
- ശ്രീ.സി എ രാജപ്പൻ
- ശ്രീ.എം കെ ഗോപാലൻ
- ശ്രീ.കെ എസ് അഗസ്തി
- ശ്രീമതി. സി പി ഗിരിജ
- ശ്രീ.കെ എൻ ഗോപിനാഥൻ
- ശ്രീമതി.കെ മറിയാമ്മ
-
ശ്രീ.എ. വിജയൻ (1964-1969)
-
ശ്രീ.പി രാഘവൻ (1970-1997)
-
ശ്രീ. സി എ രാജപ്പൻ (1997-2001)
-
ശ്രീ. എം കെ ഗോപാലൻ (2001-2002)
-
ശ്രീ.കെ എസ് അഗസ്തി (2002-2004)
-
ശ്രീമതി. സി പി ഗിരിജ (2004-2005)
-
ശ്രീ.കെ എൻ ഗോപിനാഥൻ (2005-2006)
-
ശ്രീമതി.കെ മറിയാമ്മ (2006-2009)
മാനേജ്‌മെന്റ്
കൊട്ടിയൂർ എസ് എൻ ഡി പി ശാഖ യോഗത്തിനു കീഴിലുള്ള കൊട്ടിയൂർ ശ്രീ നാരായണ എൽ പി സ്കൂളിൻറെ ഇപ്പോഴത്തെ മാനേജർ
നിലവിലെ അധ്യാപകർ
ക്രമ സംഖ്യ |
പേര് | തസ്തിക | ഫോൺ നമ്പർ |
---|---|---|---|
1 | പി കെ ദിനേശ് | പ്രഥമാധ്യാപകൻ | 9446165612 |
2 | കെ ഇ ജെസ്സമ്മ | എൽ.പി.എസ്.എ | 9745522457 |
3 | കെ പി പസന്ത് | എൽ.പി.എസ്.എ | 9446974210 |
4 | ആർ രാജി . | എൽ.പി.എസ്.എ | 9400511039 |
5 | വി ജി ബിനീഷ് . | എൽ.പി.എസ്.എ | 9447373360 |
6 | അനുപ്രഭ . | എൽ.പി.എസ്.എ | 9447936003 |
7 | പി ആർ ശ്രീജിത്ത് | എൽ.പി.എസ്.എ | 9846186812 |
8 | വി എസ് ജെമുനാറാണി . | എൽ.പി.എസ്.എ | 9656518353 |
9 | പി ജി അജീഷ് . | എൽ.പി.എസ്.എ | 9946259145 |
10 | റിംല മുഹമ്മദ്. | എൽ.പി.എസ്.എ | 9656945156 |
11 | ഷീന ഷാജി . | ഐ റ്റി ടീച്ചർ | 9496519905 |
12 | മിനി ഷാജി. | പ്രീ പ്രൈമറി ടീച്ചർ | 9447406517 |
13 | റീത്ത മേരി . | പ്രീ പ്രൈമറി ടീച്ചർ | 9847895539 |
14 | ബിൻസി ജെയ്‌സൺ . | പ്രീ പ്രൈമറി ടീച്ചർ | 9747540197 |
എൽ. എസ് .എസ്. വിജയികൾ
-
ആർഷാഞ്ജലി 2013-2014
-
തേജസ് ദിനേശ് 2014-2015
-
അലൻ തോമസ് 2014-2015
-
ഗോവർദ്ധൻ G 2015-2016
ഈ വർഷത്തെ നേട്ടങ്ങൾ
*എൽ എസ് എസ് സ്കോളർഷിപ്പ് നേടുന്ന കൊട്ടിയൂർ പഞ്ചായത്തിലെ ഏക വിദ്യാലയം *ഉപജില്ലാ സ്പോർട്സ് മീറ്റിൽ തിളക്കമാർന്ന വിജയം *പി സി എം സ്കോളർഷിപ് പരീക്ഷയിൽ 32 സ്കോളർഷിപ് ഉൾപ്പെടെ 95 % വിജയം *പൂർണ്ണ സ്കോളർഷിപ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് ഉൾപ്പെടെ 100 %വിജയം *എറ സ്കോളര്ഷിപ്പിൽ ജില്ലയിലെ മികച്ച വിദ്യാലയം *വിവിധ ഉപജില്ലാ ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം *സംഘ നൃത്തത്തിന് പത്താം തവണ ഒന്നാം സ്ഥാനവും എ ഗ്രേഡും *ഉപജില്ലാ സോഷ്യൽ സയൻസ് ക്വിസിൽ ഒന്നാം സ്ഥാനം *ഉപജില്ലാ ശാസ്ത്ര മേളയിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ് *ഉപജില്ലാ കലോത്സവത്തിൽ മൂന്നാം സ്ഥാനം
അൽപ്പം സ്കൂൾ കാര്യങ്ങൾ
സ്കൂളിലെ വിവിധ കാര്യങ്ങൾ\പ്രവർത്തനങ്ങൾ അറിയാൻ അതതു ലിങ്കുകൾ സന്ദർശിക്കുക.
- സ്കൂൾ പാർലിമെന്റ്
- സ്കൂൾ പി ടി എ
- മദർ പി ടി എ
- സ്പോർട്സ് ക്ലബ്
- കാർഷിക ക്ലബ്
- ഹെൽത് ക്ലബ്
- ശാസ്ത്രക്ലബ്
- വിദ്യാരംഗംകലാസാഹിത്യവേദി
- ഭാഷാ ക്ലബ്ബ്
- ഐ ടി ക്ലബ്ബ്
ചിത്ര ശാല
-
ശ്രീ നാരായണ എൽ പി സ്കൂൾ
-
ജൂബിലി കവാടം
-
സുവർണ്ണ ജൂബിലി ഉദഘാടനം
-
പൂർവ്വ വിദ്ധ്യാർത്ഥി സംഗമം
-
ജൂബിലി സുവനീർ :ഉത്സവം
-
സ്കൂൾ ബസ്
-
ആർട്സ് ഫെസ്റ്റ്
-
സ്പോർട്സ് ചാമ്പ്യൻസ്
-
മിനി മൂവി തിയേറ്റർ
-
സ്കൂൾ ജേഴ്സി
-
സ്റ്റഡി ടൂർ
-
sports day
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
|
{{#Multimaps: 11.8733654 ,75.8649274 |zoom=13}}