"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center | <center> | ||
കുറെ നാളുകൾക്കു മുമ്പ് എൻ്റെ ഓഫീസിന് പുറത്ത് ഒരു മഴ പെയ്തു. അതുവരെ ചലിച്ചു കൊണ്ടിരുന്ന മൗസ് ക്ലിക്കുകൾക്കു ഒരു നിമിഷം വിരാമമായി. കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർ മുതൽ ചെറിയ ജോലിക്കാർ വരെ ജനാലക്കരികിൽ ഓടി എത്തി. ഓഫീസ് എയർ കണ്ടിഷൻ ഓഫ് ആക്കി ഓഫീസ് ജനാലകൾ തുറന്നു. മഴയുടെ ചാറ്റൽ അകത്തേക്ക് കയറി.. ഓഫീസിലെ അഞ്ചാം നിലയിൽ നിന്ന് നോക്കിയാൽ കാണാവുന്ന വലിയ ലോകം മുഴുവനും മഴക്കാറ് മൂടി വരുന്നു. ചിലർ അതിൻ്റെ ചിത്രങ്ങൾ മൊബൈൽ ക്യാമറകളിൽ പകർത്തി. പിന്നെ അതിൽ നോക്കി ഒരു നെടുവീർപ്പെടൽ. അതിൽ ഒരാളായി ഞാനും ഉണ്ടായിരുന്നു. | കുറെ നാളുകൾക്കു മുമ്പ് എൻ്റെ ഓഫീസിന് പുറത്ത് ഒരു മഴ പെയ്തു. അതുവരെ ചലിച്ചു കൊണ്ടിരുന്ന മൗസ് ക്ലിക്കുകൾക്കു ഒരു നിമിഷം വിരാമമായി. കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർ മുതൽ ചെറിയ ജോലിക്കാർ വരെ ജനാലക്കരികിൽ ഓടി എത്തി. ഓഫീസ് എയർ കണ്ടിഷൻ ഓഫ് ആക്കി ഓഫീസ് ജനാലകൾ തുറന്നു. മഴയുടെ ചാറ്റൽ അകത്തേക്ക് കയറി.. ഓഫീസിലെ അഞ്ചാം നിലയിൽ നിന്ന് നോക്കിയാൽ കാണാവുന്ന വലിയ ലോകം മുഴുവനും മഴക്കാറ് മൂടി വരുന്നു. ചിലർ അതിൻ്റെ ചിത്രങ്ങൾ മൊബൈൽ ക്യാമറകളിൽ പകർത്തി. പിന്നെ അതിൽ നോക്കി ഒരു നെടുവീർപ്പെടൽ. അതിൽ ഒരാളായി ഞാനും ഉണ്ടായിരുന്നു. | ||
മുകളിൽ ഞാൻ പറഞ്ഞത് ഒരു സന്ദർഭം ആണ്. നാമെല്ലാവരും മനുഷ്യരായി മാറുന്ന അവസ്ഥ. മഴയെ നോക്കി ഇരിക്കാനും മഴ നനയാനും ഉള്ള ഒരു ആഗ്രഹം നമ്മുടെ ഉള്ളിൽ എവിടുന്നോ പൊട്ടി മുളച്ചു വരുന്ന സമയം. പക്ഷെ ജോലി തിരക്ക് കാരണം, അല്ലെങ്കിൽ നാളേക്കുള്ള അന്നം തേടുന്നതിനിടയിൽ നാം ആ സമയത്തെ മറന്നു കളയുന്നു. | മുകളിൽ ഞാൻ പറഞ്ഞത് ഒരു സന്ദർഭം ആണ്. നാമെല്ലാവരും മനുഷ്യരായി മാറുന്ന അവസ്ഥ. മഴയെ നോക്കി ഇരിക്കാനും മഴ നനയാനും ഉള്ള ഒരു ആഗ്രഹം നമ്മുടെ ഉള്ളിൽ എവിടുന്നോ പൊട്ടി മുളച്ചു വരുന്ന സമയം. പക്ഷെ ജോലി തിരക്ക് കാരണം, അല്ലെങ്കിൽ നാളേക്കുള്ള അന്നം തേടുന്നതിനിടയിൽ നാം ആ സമയത്തെ മറന്നു കളയുന്നു. | ||
| വരി 18: | വരി 18: | ||
ലോക്ക് ഡൗൺ, അടച്ചിട്ട വീടിനകത്ത് നമ്മെ ജീവിതം പഠിപ്പിക്കുകയാണ് | ലോക്ക് ഡൗൺ, അടച്ചിട്ട വീടിനകത്ത് നമ്മെ ജീവിതം പഠിപ്പിക്കുകയാണ് | ||
</center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മിഥുൻ .J | | പേര്= മിഥുൻ .J | ||
| വരി 31: | വരി 31: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=PRIYA|തരം=ലേഖനം}} | |||