"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ [[{{PAGENAME}}/ലോക്ക് ഡൌൺ | ലോക്ക് ഡൌൺ ]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:


[[{{PAGENAME}}/ ലോക്ക് ഡൌൺ | ലോക്ക് ഡൌൺ ]]
[[{{PAGENAME}}/ലോക്ക് ഡൌൺ | ലോക്ക് ഡൌൺ ]]
{{BoxTop1
| തലക്കെട്ട്=    ലോക്ക് ഡൌൺ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഒരു നല്ല നാടിന്റെ നന്മ -
കണ്ടുണർന്നോരാ കൺകൾ
മഴവില്ലിൻ ചാരുത കണ്ടു
കണ്ടതിനപ്പുറത്തെ കാഴ്ച _
കണ്ടുണർന്നതെൻ കൺകൽ
ആനന്ദ നർത്തനമാടിടുന്നു
മതമില്ല മറവില്ല നമ്മളൊണെന്ന _
നന്മ ഞാൻ കണ്ടറിഞ്ഞു .
ആധികൾ വ്യാധികൾ എല്ലാമൊന്നെന്ന് കണ്ടറിഞ്ഞ
മാനവരെല്ലാരുമൊന്നുപോലെ
 
സംഹാര ദൂതൻ കടക്കുന്ന വീഥികളിൽ
മരണത്തിൻ നിലവിളി ഒച്ച കേൾക്കാം
കണിക്കൊന്ന പൂത്തൊരരാവിൽ
നിശബ്ദമായ്  വിഷവും വന്നണഞ്ഞു .
നിറമില്ല മണമില്ല ഗുണമില്ല
ദിനങ്ങളോരോന്നും  തള്ളിനീക്കിടുന്നു .
ആർപ്പില്ല  വഴക്കില്ലയെങ്ങും
മൂകത മാത്രം നിറഞ്ഞിടുന്നു .
ജുഗ്‌ഫുഡുകൾ  വഴിമാറി  ഞാനെണ്
നാട്ടിന്റെ രുചി നുകർന്നു. 
  ചക്കപ്പുഴുക്കും തോരനും അവിയലുമി-
      ന്നെന്റെ തോഴരായിടുന്നു.
വാട്സാപ്പും ഫേസ്ബുക്കും വഴിമാറി                             
  വീടെന്ന നന്മയിൽ നിറഞ്ഞു നിന്നു           
      നാളെയും നീളെയും നിറഞ്ഞിടട്ടെ                       
ഈ  നല്ല നന്മ തൻ മാധുര്യം
 
     
</poem> </center>
 
{{BoxBottom1
| പേര്= ഗ്രീഷ്മ .M
| ക്ലാസ്സ്=  9.A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എം.ജി.എം.എച്ച്.എസ്. പൂഴനാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44030
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  നെയ്യാറ്റിൻകര
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

08:28, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം