"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
        
        
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ഗ്രീഷ്മ .M
| ക്ലാസ്സ്=  9.A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എം.ജി.എം.എച്ച്.എസ്. പൂഴനാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44030
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  നെയ്യാറ്റിൻകര
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

08:12, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൌൺ

ലോക്ക് ഡൌൺ

ഒരു നല്ല നാടിന്റെ നന്മ -
കണ്ടുണർന്നോരാ കൺകൾ
മഴവില്ലിൻ ചാരുത കണ്ടു
കണ്ടതിനപ്പുറത്തെ കാഴ്ച _
കണ്ടുണർന്നതെൻ കൺകൽ
ആനന്ദ നർത്തനമാടിടുന്നു
മതമില്ല മറവില്ല നമ്മളൊണെന്ന _
നന്മ ഞാൻ കണ്ടറിഞ്ഞു .
ആധികൾ വ്യാധികൾ എല്ലാമൊന്നെന്ന് കണ്ടറിഞ്ഞ
മാനവരെല്ലാരുമൊന്നുപോലെ

സംഹാര ദൂതൻ കടക്കുന്ന വീഥികളിൽ
മരണത്തിൻ നിലവിളി ഒച്ച കേൾക്കാം
കണിക്കൊന്ന പൂത്തൊരരാവിൽ
നിശബ്ദമായ് വിഷവും വന്നണഞ്ഞു .
നിറമില്ല മണമില്ല ഗുണമില്ല
ദിനങ്ങളോരോന്നും തള്ളിനീക്കിടുന്നു .
ആർപ്പില്ല വഴക്കില്ലയെങ്ങും
മൂകത മാത്രം നിറഞ്ഞിടുന്നു .
ജുഗ്‌ഫുഡുകൾ വഴിമാറി ഞാനെണ്
നാട്ടിന്റെ രുചി നുകർന്നു.
   ചക്കപ്പുഴുക്കും തോരനും അവിയലുമി-
       ന്നെന്റെ തോഴരായിടുന്നു.
 വാട്സാപ്പും ഫേസ്ബുക്കും വഴിമാറി
   വീടെന്ന നന്മയിൽ നിറഞ്ഞു നിന്നു
      നാളെയും നീളെയും നിറഞ്ഞിടട്ടെ
 ഈ നല്ല നന്മ തൻ മാധുര്യം

      
 

ഗ്രീഷ്മ .M
9.A എം.ജി.എം.എച്ച്.എസ്. പൂഴനാട്
കാട്ടാക്കട ഉപജില്ല
നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത