"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഒരു നല്ല നാടിന്റെ നന്മ - | |||
കണ്ടുണർന്നോരാ കൺകൾ | |||
മഴവില്ലിൻ ചാരുത കണ്ടു | |||
കണ്ടതിനപ്പുറത്തെ കാഴ്ച _ | |||
കണ്ടുണർന്നതെൻ കൺകൽ | |||
ആനന്ദ നർത്തനമാടിടുന്നു | |||
മതമില്ല മറവില്ല നമ്മളൊണെന്ന _ | |||
നന്മ ഞാൻ കണ്ടറിഞ്ഞു . | |||
ആധികൾ വ്യാധികൾ എല്ലാമൊന്നെന്ന് കണ്ടറിഞ്ഞ | |||
മാനവരെല്ലാരുമൊന്നുപോലെ | |||
സംഹാര ദൂതൻ കടക്കുന്ന വീഥികളിൽ | |||
മരണത്തിൻ നിലവിളി ഒച്ച കേൾക്കാം | |||
കണിക്കൊന്ന പൂത്തൊരരാവിൽ | |||
നിശബ്ദമായ് വിഷവും വന്നണഞ്ഞു . | |||
നിറമില്ല മണമില്ല ഗുണമില്ല | |||
ദിനങ്ങളോരോന്നും തള്ളിനീക്കിടുന്നു . | |||
ആർപ്പില്ല വഴക്കില്ലയെങ്ങും | |||
മൂകത മാത്രം നിറഞ്ഞിടുന്നു . | |||
ജുഗ്‌ഫുഡുകൾ വഴിമാറി ഞാനെണ് | |||
നാട്ടിന്റെ രുചി നുകർന്നു. | |||
ചക്കപ്പുഴുക്കും തോരനും അവിയലുമി- | |||
ന്നെന്റെ തോഴരായിടുന്നു. | |||
വാട്സാപ്പും ഫേസ്ബുക്കും വഴിമാറി | |||
വീടെന്ന നന്മയിൽ നിറഞ്ഞു നിന്നു | |||
നാളെയും നീളെയും നിറഞ്ഞിടട്ടെ | |||
ഈ നല്ല നന്മ തൻ മാധുര്യം | |||
</poem> </center> |
08:07, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക്ക് ഡൌൺ
ഒരു നല്ല നാടിന്റെ നന്മ - |